PR News
ഓക്സിജനില്‍ ഓഫറുകളുടെ 'ഒന്നൊന്നര ഓണം സെയില്‍' ക്യാമ്പയിനു തുടക്കം. ഡിജിറ്റല്‍, ഇലക്ട്രോണിക്സ്, ഹോം അപ്ലൈന്‍സസ് ഉല്‍പ്പന്നങ്ങള്‍ക്ക് വമ്പിച്ച വിലക്കുറവ്. 4999 രൂപ മുതല്‍ സ്മാര്‍ട്ട്ഫോണും 5555 രൂപ മുതല്‍ സ്മാര്‍ട്ട് ടിവിയും സ്വന്തമാക്കാം. ഏതു കണ്ടീഷനിലുമുള്ള ലാപ്ടോപ്പുകള്‍ക്കും മിനിമം 2000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്
ഓക്സിജനില്‍ യഥാര്‍ഥ വിലക്കുറവിന്റെ 72 മണിക്കൂര്‍ സെയില്‍ ഞായറാഴ്ച കൂടി മാത്രം. ഉപഭോക്താക്കള്‍ക്ക് 25 കോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങള്‍ നേടാനുള്ള സുവര്‍ണാവസരം. ഐ ഫോണിനും മാക്ബുക്കിനും കേരളത്തിലെ ഏറ്റവും മിതമായ വില. സ്മാര്‍ട്ട്ഫോണുകള്‍ക്കൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും
ഈ ഓണത്തിന് തരംഗം സൃഷ്ടിക്കാൻ അൺസ്കിപ്പബിൾ ഓണം കളക്ഷൻസ് അവതരിപ്പിച്ച് പുളിമൂട്ടിൽ സിൽക്സ്. ഓണം കളറാക്കാൻ പരമ്പരാഗതമായ ക്ലാസിക് ശൈലിക്കൊപ്പം ട്രെൻഡി ഫ്യൂഷൻ സാരികളും, സ്റ്റൈലിഷ് വെസ്റ്റേൺ വെയറുകളും കീശ കാലിയാകാതെ സ്വന്തമാക്കാം. പുളിമൂട്ടിലിൻ്റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും സ്പെഷൽ ഫെസ്റ്റിവൽ കളക്ഷൻസ് ലഭ്യമാണ്