Europe
ദ്രൗപതി മുർമു, ജോ ബൈഡൻ, ജസീന്ത ആർഡേൻ തുടങ്ങിയ 100 ലേറെ ലോകനേതാക്കൾ. ആകെ 2000 ത്തോളം വിശിഷ്ടാതിഥികൾ എലിസബത്ത് രാജ്ഞിയുടെ സംസ്കാരത്തിന് സാക്ഷിയാകും. ചടങ്ങുകൾ ഇന്ത്യൻ സമയം വൈകിട്ട് 3.30 മുതൽ. കിംഗ് ജോർജ് മെമ്മോറിയൽ ചാപ്പലിൽ ഭർത്താവ് ഫിലിപ്പ് രാജകുമാരനൊപ്പം ഇനി രാജ്ഞിയ്ക്കും അന്ത്യവിശ്രമം. ചടങ്ങുകൾ കാന്റർബെറി ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ