രാജു സഖറിയായ്ക്ക് യൂത്ത് കോറസ് യാത്രയയപ്പ് നല്‍കി

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന രാജു സഖറിയായ്ക്ക് യൂത്ത് കോറസ് അംഗങ്ങള്‍ സമുചിതമായ യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

IRIS
×