02
Sunday October 2022

നടന്‍ ബിജുമേനോന്‍ ഇസ്ലാം മതം സ്വീകരിച്ചെന്ന തരത്തില്‍ വ്യാജ വാര്‍ത്ത വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നു. ചെക്ക് റിപ്പബ്ലിക് അടക്കമുള്ള വിദേശരാജ്യങ്ങളിലെ വാട്‌സാപ്പ് ഗ്രൂപ്പുകളിലടക്കം വാര്‍ത്ത പ്രചരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ മന്ത്രി എം.എം. മണിയും ഗവര്‍ണറെ പരോക്ഷമായി പരിഹസിച്ചു. ''കുട്ടി മാ മാ.....ഞാൻ ഞെട്ടിയില്ല മാമാ'' എന്നാണ് മണി ഫേസ്ബുക്കില്‍ കുറിച്ചത്.

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ നിയമസഭയില്‍ നടത്തിയ 'ആത്മഗത'ത്തിൽ ട്രോളുമായി ഷാഫി പറമ്പിൽ എം എൽ എ. നിയമസഭയിൽ വച്ച് ‘ഇയാള്‍ നമ്മളെ...

ലോകം മൊത്തം എതിര് നിന്നാലും എനിക്കൊരു സീനുമില്ല, പേടിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ പേടിപ്പിക്കാന്‍ ശ്രമിച്ചോണ്ടിരിക്കും പക്ഷെ എനിക്ക് പേടി തോന്നാറില്ല, ഞാന്‍ എന്റെ കാര്യം ചെയ്യും'; പരിഹസിക്കുന്നവരോട് സൂരജ്

ബിരിയാണി ഉണ്ടോ സഖാവേ, ഒരു സമരത്തിന് ഇറങ്ങാന്‍; പിള്ളേരെ കടത്തിയതില്‍ ട്രോള്‍ പൂരം

തിരുവനന്തപുരം: തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഇന്‍ഡിഗോയില്‍ ഇനി താന്‍ ഒരിക്കലും കയറില്ലെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പരാമര്‍ശത്തിനെതിരെ നവമാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. ഇന്‍ഡിഗോയുടെ ഫേസ്ബുക്കിലും പേജിലും ട്രോള്‍...

കോഴിക്കോട്: മുസ്‌ലിം ലീഗിനെ പരിഹസിച്ച് കുറിപ്പുമായി മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍. സമ്പന്നരായി ജനിച്ച് ദരിദ്രരായി മരിച്ച പഴയ കാല നേതാക്കള്‍ കടങ്കഥയാകുന്നുവെന്നും ദരിദ്രരരായി...

വേറൊന്നിന്‍റെയും പേരിലല്ലല്ലോ, ജട്ടി കട്ടതിനല്ലേ! അഭിമാനിക്കുന്നു സഖാവേ നിങ്ങളെയോർത്ത്... എന്ന ക്യാപ്‍സ്യൂള്‍ ഉപയോഗിക്കാമെന്ന് മുന്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: ഭരണഘടനയെ വിമര്‍ശിച്ച് പ്രസംഗിച്ചതിന്റെ പേരിൽ രാജിവെച്ച മന്ത്രി സജിചെറിയാനെ തിരികെ മന്ത്രിയാക്കാൻ ഡാമൊന്നും തുറന്നുവിടരുതെന്ന പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കഴിഞ്ഞ തവണ ഇ.പി....

സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ ഭരണഘടനാവിരുദ്ധ പരാമര്‍ശത്തില്‍ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കാത്തതിനെ പരോക്ഷമമായി വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിലെ ഭരണഘടനാ ലംഘന പ്രസംഗങ്ങള്‍...

തിരുവനന്തപുരം: കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകര്‍ത്ത സംഭവത്തില്‍ ആഭ്യന്തര വകുപ്പിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം.

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. കുട്ടികളേ, നിങ്ങള് പൊളിയാണ്. ട്രോളാനൊന്നും ഞാനില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് സുരക്ഷയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിനെതിരേ എ.എ. റഹീം എം.പി. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്ലാ ആരോപണങ്ങളും പൊളിഞ്ഞ് പോകുമ്പോള്‍ മുഖ്യമന്ത്രിക്ക് സുരക്ഷ കൊടുക്കുന്നതാണ് പ്രതിപക്ഷത്തിന്റെ...

ലിംഗ ബോധമില്ലാത്ത ഇത്തരക്കാരോടൊപ്പം ഒരു സമരത്തിന് പോകുന്ന ഇടതുപക്ഷക്കാരായ എന്റെ വനിതാ സുഹൃത്തുക്കളോട് വളരേ സ്നേഹത്തോടെ തന്നെ പറയുകയാണ് ജലപീരങ്കി അടിച്ചാലും ഇവന്മാരുടെ ചിന്ത മറ്റുപലതും ആയിരിക്കും....

സ്വാമി സന്ദീപാനന്ദ ഗിരി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ പലപ്പോഴും വൈറലാകാറുണ്ട്. ട്രോളുകള്‍ കലര്‍ന്നുള്ള പോസ്റ്റാണ് സ്വാമിയുടെ മുഖമുദ്ര. പലപ്പോഴും ഇടതുപക്ഷത്തെ അനുകൂലിച്ചുള്ള പോസ്റ്റുകളാണ് അദ്ദേഹം പങ്കുവയ്ക്കാറുള്ളത്.

error: Content is protected !!