താന്‍ മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് വിജയ് യേശുദാസ്; സംഗീതജ്ഞര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന വേണമെന്ന് മാത്രമാണ് പറഞ്ഞത്; ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാനായി മലയാളത്തില്‍ പാടില്ല എന്ന്...

കൊച്ചി: വിവാദങ്ങളോട് പ്രതികരിച്ച് ഗായകന്‍ വിജയ് യേശുദാസ്. താന്‍ മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും ചില തെരഞ്ഞെടുപ്പുകള്‍ നടത്തുമെന്നുമാണ് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ്...

×