ലേഖനങ്ങൾ
ഒരിക്കലും സന്ധിയില്ലാത്ത പടനായകനായിരുന്നു എങ്കിലും സമരവും സാമരസ്യവും ഒരുമിക്കുന്ന യോഗനില വിഎസിൻ്റെ വ്യക്തിത്വത്തിൽ സംലയിച്ചിരുന്നു. ജനങ്ങളെ അണിനിരത്തിയും സ്വന്തം നിലയ്ക്കും ഉദ്വേഗനിർഭരമായ പ്രക്ഷോഭങ്ങൾ അഴിച്ചു വിടുമ്പൊഴും ആ വ്യക്തിത്വം അചഞ്ചലമായ രമ്യതയിലായിരുന്നു. വിഎസും കർമയോഗവും - ബദരി നാരായണന് എഴുതുന്നു
കാബോ കൊട്ടാരത്തെ ഇപ്പോള്‍ രാജ്ഭവന് എന്ന് വിളിക്കുന്നു; ഇന്ത്യയിലെ സംസ്ഥാന ഗവര്‍ണര്‍മാരുടെ വസതികള്‍ക്ക് നല്‍കിയിട്ടുള്ള പേരാണ് ഇത്. ഇന്ത്യന്‍ ഗവര്‍ണര്‍മാരുടെ ഏറ്റവും മികച്ച വസതികളില്‍ ഒന്നാണിത്. ഇന്ത്യയിലെ ഒരു സംസ്ഥാന ഗവര്‍ണറുടെയും വസതി നാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഗോവ രാജ്ഭവന് സന്ദര്ശാനാനുഭവം വിവരിച്ച് കെ.ജെ ജോബ് വയനാട്