കഴിഞ്ഞ നാലു പതിറ്റാണ്ടുകള്‍ക്കിടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ കൊല്ലപ്പെട്ട 225 ഹതഭാഗ്യരും അമ്മ പെറ്റ മക്കള്‍ തന്നെയാണ്‌ ! അത് മറക്കരുത്

മഹാരാജാസ്‌ കോളേജ്‌ ക്യാമ്പസില്‍ കൊല്ലപ്പെട്ട എസ്‌ എഫ്‌ ഐ നേതാവ്‌ അഭി മന്യുവിന്റെ മൃതദേഹത്തില്‍ ആര്‍ത്തനാദത്തോടെ കെട്ടിപ്പിടിച്ച്‌ അലമുറയിട്ട്‌ കരയുന്ന അമ്മയുടെ പടം വച്ച ഫ്‌്‌ള്‌കസ്‌ ബോര്‍ഡുകള്‍

×