ഗോസ്സിപ്പ്
സിനിമയില്‍ മുഖം കാണിക്കാന്‍ ആദ്യം എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകും ! ആരു വിളിച്ചാലും പോകാനും കൂടെ കഴിയാനും ഒരു എതിര്‍പ്പുമില്ല. സിനിമയില്‍ മുഖം കാണിക്കാനായാല്‍ പരാതിയുമില്ല ! സിനിമയിലെ പീഡനപരാതികളില്‍ ഭൂരിഭാഗത്തിനു പിന്നിലും 'താരമാകാനായുള്ള ആഗ്രഹം' തന്നെ. പീഡനത്തില്‍ യഥാര്‍ത്ഥ പ്രതി പുരുഷന് മാത്രമോ ? മാസങ്ങളും വര്‍ഷങ്ങളും തുടര്‍ച്ചയായി പീഡിപ്പിച്ചിട്ടും തനിക്ക് മനസിലായില്ലെന്ന ഇരവാദത്തില്‍ യാഥാര്‍ത്ഥ്യമെന്ത് ? സ്വകാര്യ നേട്ടത്തിന് വേണ്ടി ഒരുമിച്ച് നടക്കുന്നവര്‍ തമ്മില്‍ തെറ്റുമ്പോള്‍ ബന്ധം പീഡനമാകുന്നു
ഷൂട്ടിംങ്ങ് സ്ഥലത്ത് നിന്ന് മോഹൻലാൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചു; വെളിപ്പെടുത്തലുമായി നടി ഐശ്വര്യ ഭാസ്കാർ
ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാറിയാല്‍ കേരളത്തിലേക്ക് തിരിച്ചുവരും; ബ്രോ ഡാഡി നിര്‍മാതാവ്