ഇന്ത്യന്‍ സിനിമ
നമുക്ക് ലോകത്തിലെ തന്നെ വലിയ പ്രതിമയുണ്ട്, വലിയ സ്റ്റേഡിയം ഉണ്ട്. അതു പോലെ നമുക്ക് വലിയ തെരഞ്ഞെടുപ്പ് റാലികളും ഉണ്ടായിരുന്നു; പക്ഷെ നമുക്ക് ഒരു ചെറിയ ആരോഗ്യ സേവനങ്ങള്‍ പോലും രണ്ടാം തരംഗത്തില്‍ ഉണ്ടായില്ല. മൂന്നാം തരംഗത്തിലെങ്കിലും മികച്ച സേവനം ഉണ്ടാകുമോ സര്?’; പ്രധാനമന്ത്രിയോട് റാം ഗോപാല്‍ വര്‍മ്മ