ഇന്ത്യന്‍ സിനിമ
ബിഗ്ബോസ് തമിഴ് റിയാലിറ്റി ഷോയിൽ ചേരിതിരിവ്... മധുമിത ഇടതുകൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
പല വിശ്വാസത്തില്‍ നിന്നുള്ള ആളുകളാണ് തന്റെ വീട്ടിലുള്ളത്.... ഇവരെല്ലാം തന്നെ ഒരേയിടത്ത് നിന്നാണ് പ്രാര്‍ത്ഥിക്കുന്നത് ..... എന്റെ വിശ്വാസത്തില്‍ അഭിമാനക്കുന്നതിനൊപ്പം മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കാനാണ് താന്‍ ചെറുപ്പം മുതല്‍ പഠിച്ചത് ....പൂജാമുറിയില്‍ കുരിശ് രൂപം സൂക്ഷിച്ചതിന് വിമര്‍ശിച്ചവര്‍ക്കുള്ള മാധവന്റെ മറുപടി