മലയാള സിനിമ
പ്രീതി മുകുന്ദൻ മലയാളത്തിലേക്ക്, 'മേനേ പ്യാർ കിയ' പോസ്റ്റർ പുറത്ത്
പടം വിറ്റു പോകാനുള്ള സോഴ്സും കാരണങ്ങളും എല്ലാം കാണുന്നത് നടനിലാണ്. ഒരു പ്രോജക്ട് കമ്മിറ്റ് ചെയ്യുമ്പോള്‍ സംവിധായകന്, രചയിതാവ്, പ്രൊഡക്ഷന്‍ എന്നിവര്‍ അതിനൊരു സെല്ലിംഗ് പോയിന്റ് കണ്ടിട്ടുണ്ടാകും. സിനിമ ഒരു ബിസിനസ് ആണല്ലോ. നടന്റെ വേതനം നമുക്കും വേണമെന്ന് വാശി പിടിക്കാന്‍ കഴിയില്ലെന്ന് ഗ്രേസ് ആന്റണി
പീഡന വിവരം അറിഞ്ഞയുടനെത്തന്നെ അസിസ്റ്റന്റ് ഡയറക്ടറെ സെറ്റിൽനിന്നു പറഞ്ഞുവിട്ടു: പൃഥ്വിരാജ്