ദാസനും വിജയനും
441 സീറ്റുകളില്‍ മാത്രം മത്സരിച്ച് 400 + സീറ്റുകള്‍ അവകാശപ്പെടുന്ന ബിജെപിയുടെ കണക്കുകള്‍ ശരിയാകണമെങ്കില്‍ ബംഗാള്‍, തമിഴ്നാട്, കേരളം, തെലുങ്കാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ 111 സീറ്റുകള്‍ തൂത്തുവാരണം ! അതുണ്ടാകില്ലെന്നു മാത്രമല്ല, കൈയ്യിലുള്ളത് ചിലത് നഷ്ടപ്പെടുകയും ചെയ്യും. 'ഇന്ത്യ തിളങ്ങുന്നു' എന്നു പറയേണ്ടിവരിക അപ്പോഴാണ്. മോഡി എന്ന ബലൂണില്‍ സൂചി കുത്തി പൊട്ടിയ്ക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ ? - ദാസനും വിജയനും
ഇന്ത്യാ രാജ്യത്ത് എന്ത് വിഷയവും ഒറ്റ തവണയേ ഏശൂവെന്ന് മോദിയും, ഷായും മനസിലാക്കിയെന്ന് വേണം കരുതാന്‍; രണ്ടാം നിര നേതാക്കളുടെ അഭാവവും ബി.ജെ.പിക്ക് തിരിച്ചടിയായേക്കാം; 400 സീറ്റ് എന്നത് മിഥ്യധാരണയുമാകാം ! 'കോമ്പ്രമൈസ്' കളിക്ക് പോകാതെ പാര്‍ട്ടിയെ വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കണം-ദാസനും വിജയനും
രാജ്യത്തിന്റെ ജനാധിപത്യ ഉത്സവത്തിന് തുടക്കമിടുമ്പോള്‍ അങ്ങ് ജയിലില്‍ കിടക്കുന്ന കെജരിവാള്‍ മുതല്‍ തിരുവനന്തപുരത്തെ ചന്ദ്രശേഖര്‍ - തരൂര്‍ പോര് വരെ ചര്‍ച്ചയാവുകയാണ്. ഇന്ത്യ മുന്നണിയെ രാഹുലിനൊപ്പം സച്ചിന് പൈലറ്റും ഡികെ ശിവകുമാറും രേവന്ത് റെഡ്ഡിയും അഖിലേഷും തലകുത്തി നിന്ന് നയിക്കുമ്പോള്‍ രാജസ്ഥാനിലും മധ്യപ്രദേശിലും ഹരിയാനയിലും മുഖ്യമന്ത്രിമാരുടെ പേരിനുപോലും പ്രശസ്തിയില്ല. എല്ലാം മോദി ഗ്യാരണ്ടിയില്‍ കേന്ദ്രീകരിക്കുമ്പോള്‍ മറിമായങ്ങള്‍ സംഭവിക്കാം - ദാസനും വിജയനും
''പെരിയോനെ എന്‍ റഹ്മാനേ....'' പാടി റീല്‍സ് ചെയ്യാന്‍ പോകുന്നവരെകൊണ്ട് മടുത്ത് ദുബായ് മരുഭൂമിയിലേയ്ക്കുള്ള വഴികള്‍ കമ്പിവേലി ഇട്ട് അടയ്ക്കുകയാണ്; 'കണ്മണീ അമ്പോട് കാതലന്മാര്‍' ഇപ്പോള്‍ പെരിയോനെ...പാടി മണലില്‍ കുമ്പിടുന്നു ! ആടുജീവിതം പഴയൊരു ചതിക്ക് ബ്ലെസി എന്ന സംവിധായകന് കിട്ടിയ ഗുരുവിന്റെ 'ഗുരുത്വം' ആണ്; അത് ഓസ്കാര്‍ കൊണ്ടുവന്നില്ലെങ്കിലേ അത്ഭുതമുള്ളൂ-ദാസനും വിജയനും
ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തിലെ ബിജെപിയില്‍ ഒരു ശുദ്ധികലശം ഉറപ്പ്. കഴിഞ്ഞ തവണ പിടിച്ചതിനേക്കാള്‍ കുറവ് വോട്ട് വാങ്ങുന്ന സ്ഥാനാര്‍ഥികള്‍ക്ക് പണി ഉറപ്പ്. നേതൃതലത്തിലും അഴിച്ചുപണിയുണ്ടാകും. പ്രധാനമന്ത്രി വരെ രംഗത്തിറങ്ങിയിട്ടും സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ കേരളത്തില്‍ നിന്നും പാര്‍ട്ടിയിലേയ്ക്കുള്ള ഒഴുക്കും നിലയ്ക്കും. രണ്ടും കല്പിച്ച് ദേശീയ നേതൃത്വം - ദാസനും വിജയനും
ഇന്ന് നാം കാണുന്ന ലോകത്തിലെ ഏറ്റവും മികച്ചത് മിക്കവയും ഇന്ത്യയുടെ സ്വന്തമാണ്. ഈ രാജ്യം ലോകത്തിനു തന്നെ മാതൃകയാണ്. ആ മാറ്റം 2014 -ല്‍ തുടങ്ങിയതല്ല, 1947 മുതല്‍ ആരംഭിച്ചതാണ്. ഇന്നിപ്പോള്‍ ഇന്ത്യന്‍ ജനത ആശങ്കയിലാണ്. 2004 ആകുമോ 2014 ആകുമോ 2024 എന്ന ആശങ്ക. ഉത്തരം ജൂണ്‍ നാലിന് അറിയാം - ദാസനും വിജയനും