Column
പറഞ്ഞതൊക്കെ വെറുപ്പിന്റെ 'മസാല' രാഷ്ട്രീയം ! കേരളത്തില്‍ അരാഷ്ട്രീയ വാദത്തിന്റെ വിത്തുപാകി. 'സന്ദേശ'ത്തില്‍ ശങ്കരാടി പറഞ്ഞപോലെ തങ്കമണി, സൂര്യനെല്ലി, കിളിരൂര്‍, കവിയൂര്‍, ഐസ്ക്രീം, സോളാര്‍ പെണ്ണുകേസുകള്‍ കൊണ്ട് കേരളം സമ്പന്നമാക്കി. ഒന്നും സൃഷ്ടിച്ചില്ല, പകരം വെട്ടിനിരത്തി, പൊളിച്ചടുക്കി. എതിര്‍ത്ത സമരങ്ങളൊക്കെ പിന്നീട് കേരളത്തിന്റെ വികസനങ്ങളായി - നൂറു പിന്നിട്ടപ്പോള്‍ വിഎസിനെ വിമര്ശിച്ചാലെങ്ങനെ ? - ദാസനും വിജയനും
ലോകത്തിലെ ശക്തമായ വേലിക്കെട്ടുകൾ എന്നൊക്കെ അമേരിക്കയും ഇസ്രായേലും അഹങ്കരിക്കുന്ന നാളുകള്‍ പഴംകഥ ? ശത്രു പതുങ്ങുമ്പോൾ അത് മുന്നോട്ട് കുതിക്കാനാണെന്ന ധാരണപോലും ഇല്ലാതെപോയല്ലോ. കരയിലൂടെയും കടലിലൂടെയും ആകാശത്തുകൂടെയും ഹമാസുകള്‍ ഇരച്ചുകയറിയപ്പോള്‍ ഈജിപ്ത് സർക്കാർ നല്കിയ മുന്നറിയിപ്പ് എവിടെയായിരുന്നു ? സന്തോഷ് ജോർജ്ജ് കുളങ്ങരയ്ക്കു ഇസ്രായേലില്‍ ഉണ്ടായ അനുഭവം ഇസ്രായേലിന്റെ തരംതാണ രാഷ്ട്രീയത്തിന്റെ ഒരു മറുവശമാണ്. യുദ്ധം നല്ലതല്ല - ദാസനും വിജയനും
യുദ്ധത്തിൽ വിജയിക്കുക മരണം മാത്രമാകും. മനുഷ്യൻ പരാജിതനാകും. മുഴുവൻ കഷ്ടനഷ്ടങ്ങളും സഹിക്കേണ്ടിവരുന്നതു സാധാരണക്കാർക്കാണ്. കുഞ്ഞുങ്ങളെയും ഗർഭിണികളെയും നിരാലംബരെയും കൊന്നൊടുക്കുന്ന യുദ്ധങ്ങൾ തലമുറകൾക്കും വിനാശകരമാണ്. എന്നിട്ടും സാധാരണ ജനങ്ങൾ ആഗ്രഹിക്കാത്ത യുദ്ധങ്ങളും നിന്ദ്യമായ അക്രമങ്ങളും പിൻവാതിലിലൂടെ നുഴഞ്ഞുകയറുന്നു; ജോർജ് കള്ളിവയലിൽ എഴുതുന്നു
ഭൂരിപക്ഷ ഭരണം ജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ്. എന്നാൽ ഭൂരിപക്ഷവാദം ജനാധിപത്യവിരുദ്ധമാണ്. ഇന്ത്യയുടേതുപോലെയുള്ള ജനാധിപത്യത്തിൽ, മിക്ക സർക്കാരുകളും ജനതയുടെ ഭൂരിപക്ഷത്തെ പ്രതിനിധീകരിക്കുന്നില്ല. വോട്ടർമാരെ മുഴുവനായി പോലും പലപ്പോഴും പ്രതിനിധീകരിക്കുന്നില്ല; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ഭയാനകമാണ് മണിപ്പുരിലെ കൈവിട്ട കളികൾ. എല്ലാ കലാപങ്ങളും രണ്ടോ മൂന്നോ ദിവസം കൊണ്ടു നിയന്ത്രിക്കാനായിരുന്ന സ്ഥാനത്താണ് അഞ്ചു മാസം പൂർത്തിയാകുമ്പോഴും മണിപ്പുരിൽ അക്രമങ്ങൾ പതിവാകുന്നത്. വംശീയമായ ഭിന്നതകളെ ആളിക്കത്തിക്കുന്നതിൽ സർക്കാരിന്റെ പങ്കാണു സംശയാസ്പദം: ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
സുധാകരനും സതീശനും മൈക്കിനുവേണ്ടി തർക്കിച്ചതാണല്ലോ ഇപ്പഴത്തെ ഏറ്റവും വലിയ പ്രശ്നം ? കോൺഗ്രസാണെങ്കിൽ നേതാവ് തെറ്റ് ചെയ്താലും മുഖത്തുനോക്കി ചോദിച്ചിരിക്കും, തെറ്റ് തിരുത്തിക്കും ! ആ വീഡിയോ വൈറലാക്കിയ വ്യഗ്രത കരുവന്നൂർ തട്ടിപ്പിലോ മാസപ്പടിയിലോ സ്വർണ്ണക്കടത്തിലോ കാണിച്ചിരുന്നെങ്കിൽ നമ്മുടെ നാട് എവിടെത്തുമായിരുന്നു ? രാജ്യത്തെ ഏറ്റവും വലിയ ബുദ്ധിമാന്മാരെന്ന് വീരവാദം മുഴക്കുന്ന നാമാണ് ശരിക്കും പൊട്ടന്മാർ - ദാസനും വിജയനും
കോൺഗ്രസിന്റെ കരുത്ത് ഈ വിഴുപ്പ് അലക്കലും പാർട്ടിക്കുള്ളിലെ പബ്ലിക് ഓഡിറ്റിംങ്ങും തന്നെ ! കോൺഗ്രസ് നേതാക്കൾ തെറ്റ് ചെയ്താൽ സിപിഎമ്മിനെക്കാൾ വേഗത്തിൽ വിമർശിക്കുന്നത് കോൺഗ്രസുകാർ. കോൺഗ്രസ് മന്ത്രിക്ക് ഒരഴിമതി നടത്തണമെങ്കിൽ ആദ്യം ഭയക്കേണ്ടത് സ്വന്തം സഹപ്രവർത്തകരെ, പിന്നെയാണ് പ്രതിപക്ഷം. ആ പാർട്ടിയിൽ സുധാകരനും സതീശനും എന്തോ പറഞ്ഞെന്ന് പറഞ്ഞിട്ടെന്ത് കാര്യം ! നേതാവിന്റെ തെറ്റ് കണ്ടിട്ട് പഞ്ച പുശ്ചമടക്കി 'മന്നവേന്ദ്ര വിളങ്ങുന്നു.. നിൻ മുഖം' എന്ന് പാടാൻ കോൺഗ്രസുകാരെ കിട്ടില്ല - നിലപാടിൽ കിരൺജി
പി.പി മുകുന്ദന് എന്ന ആവേശം; ഒരിക്കലും ബിജെപിയിലേയ്ക്കു തിരികെ വരാന്‍ കഴിയില്ലെന്നറിയാമെങ്കിലും അവസാനം വരെ അങ്ങനെയൊരു വിളി വരുമെന്ന് കാത്തിരുന്ന അദ്ദേഹത്തെ തേടിയെത്തിയത് മരണത്തിന്റെ വിളിയാണ്. ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയായി എത്തിയ മുകുന്ദന് കേരള രാഷ്ട്രീയത്തില്‍ ഒരു ശക്തികേന്ദ്രമായി ഉയര്‍ന്നു. ഹിന്ദുത്വ രാഷ്ട്രീയത്തില്‍ ഒരു തികഞ്ഞ മതേതര വാദിയായിരുന്ന പി.പി മുകുന്ദന് ഇനി ഓർമ - അള്ളും മുള്ളും പംങ്തിയില്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോര്‍ജ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/zdA2gKbFw6PhaDJla8Iz.jpg)
/sathyam/media/media_files/Opw4hVjgmuADbO6mxwXX.jpg)
/sathyam/media/media_files/R6QhBcbkVxWsyq8HXnrK.jpg)
/sathyam/media/media_files/6kGqzH0FeUuyozFusPiC.jpg)
/sathyam/media/post_attachments/fWNL5RFkBjYSqevNRYyT.jpg)
/sathyam/media/media_files/pZEbqqot7UxbifyyMqhU.jpg)
/sathyam/media/media_files/554AXg1T2FrKReUd9WBn.jpg)
/sathyam/media/media_files/fvf4BXo7EvTiJE7PBy0z.jpg)
/sathyam/media/media_files/7IEk1SgR3Pvlth5NKXRu.jpg)