Current Politics
കേരളത്തിലെ സിപിഎമ്മില്‍ നിന്ന് കിട്ടിയ പിവി അന്‍വറിലൂടെ ബംഗാളിലും സിപിഎമ്മിന് പ്രതിരോധം തീര്‍ക്കാന്‍ മമത. ദേശീയ പാര്‍ട്ടി എന്ന ലക്ഷ്യത്തിലേയ്ക്ക് കേരളത്തിലൂടെ ചുവടുവയ്പ്. വരുന്ന നിയമസഭയില്‍ 2 എംഎല്‍എമാരെയെങ്കിലും സൃഷ്ടിക്കുക ലക്ഷ്യം. സിപിഎമ്മില്‍ നിന്ന് ചില വമ്പന്‍ സ്രാവുകള്കൂടി അന്‍വറിനൊപ്പം ചേരുമെന്നും പ്രതീക്ഷ. കേരളത്തിലും അക്കൗണ്ട് തുറക്കാന്‍ തൃണമൂല്‍
അൻവർ തൃണമൂലിൽ എത്തിയതോടെ പിണറായിക്കെതിരേ പോര് നയിക്കാൻ തീപ്പൊരി നേതാവ് മമതയെത്തും. ഇപ്പോഴില്ലെങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ യുഡിഎഫിലെത്തും. സിപിഎമ്മിന്റെ കടുത്ത ശത്രുവായ മമതയെ കളത്തിലിറക്കിയാൽ ബംഗാളിൽ സിപിഎമ്മിനെ തൂത്തുവാരിയതു പോലെ കേരളത്തിലും സംഭവിക്കുമെന്ന് വിലയിരുത്തൽ. അൻവറിന്റെ തൃണമൂൽ ചാട്ടത്തിന് ലക്ഷ്യങ്ങൾ പലത്
5 ജില്ലകളിലെ 50 ലക്ഷം ജനങ്ങളെ ബാധിക്കുന്ന പ്രശ്നം. ഡാം തകർന്നാൽ ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകൾ തുടച്ചു നീക്കപ്പെടും. ജലനിരപ്പ് 120 അടിയാക്കി താഴ്ത്തി പുതിയ ഡാം പണിയണം. മുല്ലപ്പെരിയാറിൽ സുരക്ഷാപരിശോധനയ്ക്ക് വഴിയൊരുക്കി സുപ്രീംകോടതി. തടയിടാനുള്ള തമിഴ്നാട് നീക്കം പാളി. മുല്ലപ്പെരിയാറിന്റെ രക്ഷയ്ക്ക് സുപ്രീംകോടതി എത്തുമ്പോൾ