Current Politics
അപു ജോണ്‍ ജോസഫിന്റെ സ്ഥാനാരോഹണത്തില്‍ കേരളകോൺഗ്രസ് ജോസഫിൽ അതൃപ്തി പുകയുന്നു. 2 മുതിര്‍ന്ന സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നു. 13,14 തിയതികളിലെ ചരൽക്കുന്ന് ക്യാമ്പിനുമുന്പ് പ്രശ്നപരിഹാരത്തിനു നീക്കം. തെരെഞ്ഞെടുപ്പ് ചിഹ്നത്തിനായി ഉടന്‍ ഇലക്ഷന് കമ്മീഷനെ സമീപിക്കും
വനംനിയമ ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കും. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ കയറൂരി വിടില്ല. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനുമുള്ള അധികാരം ഒഴിവാക്കും. കൃത്യനിർവഹണം തടഞ്ഞാൽ കേസെടുക്കാനും അനുവദിച്ചേക്കില്ല. വനംനിയമഭേദഗതിയിൽ സർക്കാരിന്റെ പിടിവാശി അയയുന്നു. പിന്നോട്ടുപോക്ക് കേരള കോണ്‍ഗ്രസ് എമ്മിന്റെയും ക്രൈസ്തവ സംഘടനകളുടെയും സമ്മര്‍ദ്ദത്താല്‍
'അറസ്റ്റ് ചെയ്ത് ആളാക്കുമോ' : ഉയർത്തെഴുന്നേറ്റ് പി.വി അൻവർ. ജനപിന്തുണ ഉയർത്തി ഏതെങ്കിലും മുന്നണിയിലെത്താൻ നീക്കം. പിണറായി വിജയനെതിരെ പോർമുഖം തുറക്കാൻ അറസ്റ്റ് ആയുധമാക്കും. അറസ്റ്റിനിടെ മുദ്രാവാക്യങ്ങൾ മുഴങ്ങിയത് പിണറായിക്കും പൊലീസിനുമെതിരെ മാത്രം. ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിക്കണമെന്ന് അൻവർ. പി.ശശിയുടെ തിടുക്കത്തിലുളള പൊലീസ് നടപടിക്കെതിരെ സി.പി.എമ്മിൽ അതൃപ്തിയെന്ന് സൂചന
ജമാ അത്തെ ഇസ്ലാമിക്ക് പിന്നാലെ മുസ്ലീം ലീഗിനെതിരെ പോര്‍മുഖം തുറന്ന് മുഖ്യമന്ത്രി. യു.ഡി.എഫ് ഘടകകക്ഷിക്കെതിരെ ആരോപിക്കുന്നത് വര്‍ഗീയത. പിന്നില്‍ സി.പി.എമ്മിന് കൃത്യമായ രാഷ്ട്രീയ ലക്ഷ്യം. ഹിന്ദുവിന്റെ വിവാദ അഭിമുഖത്തിലെ കാര്യങ്ങള്‍ മലപ്പുറത്ത് ചര്‍ച്ചയാക്കാതെ സി.പി.എം
സഹകരണ സ്ഥാപനങ്ങളിലെ ജപ്തി നടപടികള്‍. സര്‍ക്കാര്‍ നയം വ്യക്തമാക്കണമെന്ന് സഹകരണ ജനാധിപത്യ വേദി
സനാതന ധര്‍മ്മ വിവാദം: പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നില്‍ ഇടതുപക്ഷത്ത് നിന്നുള്ള ഈഴവ വിഭാഗങ്ങളുടെ വോട്ട് ചോര്‍ച്ച. ഗുരു ഹിന്ദുത്വവാദിയല്ലെന്ന് ഓര്‍മ്മിപ്പിച്ച് സി.പി.എമ്മും മുഖ്യമന്ത്രിയും. സനാതന ധര്‍മ്മം കൃത്യമായി വിവരിച്ച് പ്രതിപക്ഷനേതാവും.