Current Politics
വോട്ടെണ്ണൽ രാവിലെ 11 മുതൽ; ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയെ ഇന്നറിയാം
നാടകീയമായ അറസ്റ്റിനെ അതിജീവിച്ച് ശബരീനാഥ് ജാമ്യം തേടി പുറത്തു വന്നിരിക്കുന്നു; ജാമ്യം കിട്ടും വരെ നീണ്ട നാടകങ്ങള്‍ ശബരീനാഥനെ വലിയ താരപദവിയിലേയ്ക്കുയര്ത്തുകയാണുണ്ടായത്; ഒരു രാഷട്രീയ നേതാവിനെ യഥാര്‍ത്ഥ നേതാവാക്കുന്നത് ഇത്തരം പരീക്ഷണ ഘട്ടങ്ങളാണ്! ഇവിടെ ശബരീനാഥനു കൈയില്‍ കിട്ടിയത് അസുലഭമായ അവസരമായിരുന്നു; ചൊവ്വാഴ്ച ദിവസം ശബരിയുടേതു മാത്രമായി- മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
തൊട്ടതെല്ലാം പിഴച്ച് പോലീസ്; പ്രതിക്കൂട്ടില്‍ ആഭ്യന്തര മന്ത്രി ! സ്വപ്നയുടെ വെളിപ്പെടുത്തല്‍ മുതല്‍ സര്‍ക്കാരിന് തലവേദനയായത് ചാടിക്കേറി നടപടിക്കിറങ്ങിയ പോലീസുകാര്‍. സരിത്തിനെ മിനിറ്റു വച്ച് പൊക്കിയതു മുതല്‍ ശബരിയുടെ അറസ്റ്റിലും മുഖം നഷ്ടമായത് പോലീസിന് ! മൂന്നു തവണ ജോര്‍ജിനെ പിടിച്ചിട്ടും കിട്ടിയതെല്ലാം തിരിച്ചടി തന്നെ. എന്നിട്ടും പാഠം പഠിക്കാതെ ശബരിയുടെ കാര്യത്തിലും അതാവര്‍ത്തിച്ചു ! ഇനിയെങ്കിലും പോലീസുകാര്യം കൃത്യമായി അറിയാന്‍ ഒരു ഏഡ്ഡ് കുട്ടന്‍പിള്ളയെ പിണറായി വയ്ക്കുമോ ?
മുഖ്യമന്ത്രിയെ വധിക്കാന്‍ സതീശനും സുധാകരനും ഗൂഢാലോചന നടത്തി; ഡിജിപിക്ക് പരാതി നല്കി ഡി.വൈ.എഫ്.ഐ