Current Politics
ഓഫിസ് അടിച്ചുതകർത്ത് എസ്എഫ്ഐക്കാർ വച്ച വാഴ എടുത്തുമാറ്റി അതേ സീറ്റിൽ ഇരുന്ന് രാഹുൽ ഗാന്ധി-വീഡിയോ
കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി എ പ്ലസ് ഗ്രേഡ് തമാശയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി ! കേരളത്തിലെ ഫലം ദേശീയ തലത്തില്‍ തന്നെ തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രിയുടെ തുറന്നു പറച്ചില്. മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍ ! കഴിഞ്ഞ തവണ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികളെ മന്ത്രി അപമാനിച്ചെന്നും ആക്ഷേപം. ഇത്തവണ തമാശ മാറി ഫലം നിലവാരത്തിലെത്തിയെന്നും ശിവന്‍കുട്ടി
ഞങ്ങള്‍ ഉന്നയിച്ച ഓരോ അഴിമതിയാരോപണങ്ങളും വസ്തുതകളുടെ പിന്‍ബലത്തോടെയായിരുന്നു; അത് ശരിയാണെന്നാണ് കഴിഞ്ഞ ദിവസം വന്ന ബ്രൂവറി കേസിന്റെ വിധി വ്യക്തമാക്കുന്നത്! എന്ത് അഴിമതി നടത്തിയത് ചോദ്യം ചെയ്യുമ്പോഴും ഞങ്ങള്‍ക്ക് 99 സീറ്റ് കിട്ടിയില്ലേ എന്ന ചോദ്യം മാത്രമാണ് സര്‍ക്കാര്‍ ചോദിക്കുന്നതെന്ന് രമേശ് ചെന്നിത്തല
എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞിട്ട് മണിക്കൂറുകള്‍; പ്രതിയെ തേടി പോലീസ് ഇരുട്ടില്‍ തപ്പുന്നു ! ആകെയുള്ളത് അവ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ മാത്രം. ആക്രമണത്തില്‍ ഇപി ജയരാജന് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുമ്പോഴും ഇനിയും പ്രതിയെ പിടിക്കാനായില്ല ! പ്രതിയെ കിട്ടാത്തത് പോലീസിന്റെ വീഴ്ചയെങ്കില്‍ അത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാകും. തലസ്ഥാനത്തെ പഴയ കേസുകളില്‍ പ്രതിയെ കിട്ടാത്തതുപോലെ ഇതിലും അന്വേഷണം അവസാനിപ്പിക്കുമോ ?
'ഫ്രഷ്, ഫ്രഷേയ്': മുഖ്യമന്ത്രിയുടെയും സന്ദീപാനന്ദ ഗിരിയുടെയും ചിത്രം പങ്കുവെച്ച് ബല്‍റാം
ഇവരാണ് നരേന്ദ്രമോദിക്ക് ഗുജറാത്ത് കലാപം തടയാൻ സാധിച്ചില്ല, യോഗി ആദിത്യനാഥ് രാജ്യത്തെ ക്രമസമാധാന നില സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നൊക്കെ പറഞ്ഞ് ജനങ്ങൾക്ക് ക്ലാസ്സെടുക്കുന്ന ആളുകൾ. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം; താൻ കേരളം ഭരിച്ചിരുന്നെങ്കിൽ ഇത്തരം സംഭവം ഉണ്ടാകില്ലെന്ന് വി മുരളീധരൻ