Current Politics
മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ; തല്‍സ്ഥിതി തുടരാന്‍ തീരുമാനം ! സ്ഥാനം പോകാനിരുന്നത് സിപിഎമ്മിന്റെ മൂന്നു മന്ത്രിമാര്‍ക്ക്. വിവാദങ്ങള്‍ അടങ്ങിയാലുടന്‍ പുനസംഘടന നടക്കും ! പ്രത്യേക പരിഗണനയില്‍ മന്ത്രിസ്ഥാനത്തു തുടരുന്നവരും പുറത്താകും. മന്ത്രിമാര്‍ക്കെതിരെ പാര്‍ട്ടിക്കാര്‍ക്കു പോലും പരാതി ! പകരക്കാരും പുതുമുഖങ്ങള്‍ തന്നെ
ആദ്യം മക്കൾരാഷ്ട്രീയം പറഞ്ഞു കരുണാകരനെ കളിയാക്കി, പിന്നെ ഇഎംഎസിന്റെ മകനെ സ്ഥാനാർത്ഥിയാക്കി, ഇപ്പം മരുമക്കൾ വരെയായി ! അന്ന് അമേരിക്കയെ ചീത്ത വിളിച്ചു, ഇപ്പോഴവിടുന്ന് പോരാൻ സമയമില്ല. പണ്ട് പിള്ളയ്ക്കും മാണിയ്ക്കുമെതിരെ സമരം ചെയ്തു, പിന്നെയവരെ ഒപ്പം കൂട്ടി, അന്ന് സമരം ചെയ്ത സോളാർ സരിതയെ ഒപ്പം കൂട്ടി, ഇപ്പോൾ ബിരിയാണി ചെമ്പുമായി വന്ന സ്വപ്ന പാരയായി @ അവനവൻ കുഴിക്കുന്ന കുഴികളിൽ പതിക്കുമ്പോൾ ... ദാസനും വിജയനും എഴുതുന്നു
പാലക്കാട്ടെ 'ഓപ്പറേഷന് സരിത്ത്' പ്ലാന്‍ ചെയ്തത് തലസ്ഥാനത്തെ ഉന്നതന് ! ലക്ഷ്യമിട്ടിരുന്നത് സരിത്തിനെ കസ്റ്റഡിയിലെടുത്ത് സ്വപ്നയെ പൂട്ടാന്‍. സരിത്തിന്റെ ഫോണ്‍ പിടിച്ചെടുത്തത് മറ്റ് ലക്ഷ്യങ്ങളോടെ ! സ്വപ്ന പറഞ്ഞ ആരോപണങ്ങളിലെ തെളിവുകള്‍ സരിത്തിന്റെ ഫോണിലെന്ന് സംശയം. സരിത്തിനു പിന്നാലെ സ്വപ്നയെയും കസ്റ്റഡിയിലെടുക്കാന്‍ നിര്‍ദേശമെത്തി ! പക്ഷേ പാലക്കാട്ടെ വിജിലന്‍സിന്റെ അമിതാവേശം എല്ലാം പൊളിച്ചു
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ യു.എ.ഇ സര്‍ക്കാരിന്റെ പ്രതിനിധിയുടെ വീട്ടില്‍ നിന്ന് ബിരിയാണി വെച്ചു കൊടുത്തയച്ചിരുന്നുവെന്നാണ് സ്വപ്നയുടെ ആരോപണം. ഇതില്‍ എത്രകണ്ടു സത്യമുണ്ട് ? കോടതിയില്‍ സ്ഥിരീകരിക്കാന്‍ എന്തുമാത്രം തെളിവുണ്ട് ? ഭരണത്തില്‍ അങ്ങേയറ്റം സൂഷ്മതയും സുതാര്യതയും പാലിക്കുന്ന രാഷ്ട്രീയ നേതാവാണു പിണറായി വിജയന്. സ്വപ്നയുടെ പിന്നിലെ ശക്തി ഏതാണെന്നു മനസിലാക്കാന്‍ ആര്‍ക്കും ബുദ്ധിമുട്ടുണ്ടെന്നു തോന്നുന്നില്ല - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്
സരിത്തിനെ വിജിലന്‍സ് വിട്ടയച്ചു; ബലമായി പിടിച്ചുകൊണ്ടുപോയെന്ന് ആരോപണം
സ്വപ്ന സുരേഷിനെതിരെ കെ.ടി.ജലീല്‍ പൊലീസില്‍ പരാതി നല്കി; സമഗ്രാന്വേഷണം വേണമെന്നാവശ്യം
രാജ്യസഭാ തെരഞ്ഞടുപ്പില്‍ രാജസ്ഥാനില്‍ അട്ടിമറി നടക്കുമോ ? റിസോര്‍ട്ടിലുള്ള എംഎല്‍എമാരെല്ലാം പാര്‍ട്ടി പറയുന്ന നേതാക്കള്‍ക്ക് തന്നെ വോട്ടു ചെയ്യുമോ എന്ന ആശങ്കയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ! കോണ്‍ഗ്രസിന്റെ മൂന്നാം സ്ഥാനാര്‍ത്ഥിയായ പ്രമോദ് തിവാരിയെ വെട്ടാന്‍ ബിജെപി പിന്തുണയുള്ള സുഭാഷ് ചന്ദ്രയ്ക്ക് കഴിയുമോ ? ഭരണപക്ഷത്തെ ചോര്‍ച്ച മുതലാക്കാന്‍ ബിജെപി നീക്കം ! കരുതലോടെ കോണ്‍ഗ്രസും
'സ്വര്‍ണക്കടത്ത് കേസില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി'; പതിനാല് ദിവസം ജയിലില്‍ കിടത്തുമെന്ന് പി സി ജോര്‍ജ്