Current Politics

കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ജനം വോട്ടു ചെയ്തത് നായകനായ നേതാവിനായിരുന്നു ! ' ആരാ നിങ്ങടെ നേതാവ് ? എന്താ നിങ്ങടെ പരിപാടി' എന്നത് ജനം ഏറ്റെടുത്ത ഒരു ചോദ്യം തന്നെയാണ്. പലരുകൂടിയാല്‍ പാമ്പ് ചാകില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങൾക്കറിയാം, ഇനിയും കോണ്‍ഗ്രസിനതറിയില്ല. തൃക്കാക്കര വിജയത്തിലെ അനുകൂല സാഹചര്യം മുതലാക്കാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിക്കേണ്ടത് സ്വന്തം നേതാവിനെ ! ലീഡറും ക്യാപ്റ്റനുമല്ലെങ്കിലും നയിക്കാന്‍ ഒരു നേതാവ് വേണം. കോണ്‍ഗ്രസ് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോയാൽunused
കഴിഞ്ഞ 10 വർഷമായി രാജ്യത്ത് നടന്ന ഒട്ടുമിക്ക തെരഞ്ഞെടുപ്പുകളിലും ജനം വോട്ടു ചെയ്തത് നായകനായ നേതാവിനായിരുന്നു ! ' ആരാ നിങ്ങടെ നേതാവ് ? എന്താ നിങ്ങടെ പരിപാടി' എന്നത് ജനം ഏറ്റെടുത്ത ഒരു ചോദ്യം തന്നെയാണ്. പലരുകൂടിയാല്‍ പാമ്പ് ചാകില്ലെന്ന യാഥാര്‍ത്ഥ്യം ജനങ്ങൾക്കറിയാം, ഇനിയും കോണ്‍ഗ്രസിനതറിയില്ല. തൃക്കാക്കര വിജയത്തിലെ അനുകൂല സാഹചര്യം മുതലാക്കാന്‍ കോണ്‍ഗ്രസ് ആദ്യം തീരുമാനിക്കേണ്ടത് സ്വന്തം നേതാവിനെ ! ലീഡറും ക്യാപ്റ്റനുമല്ലെങ്കിലും നയിക്കാന്‍ ഒരു നേതാവ് വേണം. കോണ്‍ഗ്രസ് കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിക്കാതെ പോയാൽ