Current Politics
മുന്നണിമാറ്റം സംബന്ധിച്ച പിജെ ജോസഫിന്റെ പ്രതികരണത്തിലും ഒളിച്ചുകളി വ്യക്തം. ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ ചേരില്ലെന്ന് മാത്രം മറുപടി ? ആന്റണി രാജുവിന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്ക് മൗനം ! കഴിഞ്ഞ 5 വര്‍ഷത്തിനിടയിലാദ്യമായി ജോസ് കെ മാണിയേക്കുറിച്ചുള്ള പ്രതികരണത്തിലും സംയമനം ! ഭരണം നോക്കി മുന്നണി മാറുന്ന ജോസഫിന്റെ നീക്കം ഇത്തവണ വിജയം കാണുമോ ?
മാലെഗാവ് കോർപ്പറേഷനിലെ മേയറടക്കം 28 കോൺഗ്രസ് അംഗങ്ങളും എൻസിപിയിൽ; ഞെട്ടലില്‍ കോണ്‍ഗ്രസ്
വിശപ്പകറ്റാന്‍ റൊട്ടി കട്ട മധുവിനേക്കാള്‍ മതിപ്പാണ് ബാലചന്ദ്രകുമാര്‍ എന്ന സിനിമാക്കാരന്റെ മൊഴിക്ക് ? 'അന്തരീക്ഷത്തിലെ' കുറ്റകൃത്യത്തിന്റെ വമ്പന്‍ ഗൂഢാലോചന അന്വേഷണം കേരളം ഇളക്കിമറിച്ച് ! 51 വെട്ടിന്റെയും അരിയില്‍ ഷുക്കൂറിന്റെയും ഷുവൈബിന്റെയും വധത്തിന് പിന്നില്‍ ഗൂഢാലോചനയേ ഇല്ല ! എല്ലാം വല്ലാതങ്ങ് സംഭവിച്ചുപോയത്രെ ! പുഷ്പനെ മറന്നാലും മധുവിനെ മറക്കരുതായിരുന്നു ! എല്ലാം... എല്ലാം... ഗൂഢാലോചന - ദാസനും വിജയനും
മുന്നണി മാറ്റ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പരമോന്നത സമിതിയായ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട 8 അംഗ സമിതിയിലും പിജെ ജോസഫിന് ഭൂരിപക്ഷം നഷ്ടമായി. പാര്‍ട്ടിയില്‍ ശക്തരായി ഫ്രാന്‍സീസ് ജോര്‍ജും പിസി തോമസും ? മുന്നണി മാറ്റം അപു ജോസഫിനെ സുരക്ഷിതനാക്കാനെന്ന ആക്ഷേപവുമായി മുതിര്‍ന്ന നേതാക്കളും !