Current Politics
ഇ.പി. ജയരാജന് ആശ്വസിപ്പിച്ചതിനെക്കുറിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞിട്ട് നാളുകളേറെ ആയിട്ടില്ല; ചികിത്സയിലായിരുന്ന കെ കരുണാകരനെ ഇ കെ നായനാർ കാണാൻ വന്ന ദൃശ്യം ഇപ്പോഴും മലയാളിയുടെ മനസ്സിൽ ഉണ്ട്; ആ പാരമ്പര്യമുള്ള മലയാളിയുടെ മനസ്സിൽ ആണ് കെ സുധാകരൻ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്നത്-വി. ശിവന്‍കുട്ടി
മന്ത്രിക്കും ഭര്‍ത്താവിനും വേണ്ടത് ഒരേ സീറ്റ്; ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദനയായി 'സരോജിനി നഗര്‍'!