Current Politics
കോവിഡും ഒമിക്രോണും ഡെങ്കിക്കും മാത്രമല്ല, ഉരുള്‍പൊട്ടലിനും പ്രളയത്തിനും വരെയുള്ള 'വാക്സിനുകള്‍' മലയാളിയുടെ ഉള്ളംകൈയിലുണ്ടത്രെ ! പിന്നെ ആകെയുള്ള പ്രശ്നം ദിലീപിന്റെ അടുക്കള കാര്യവും ലോകായുക്തയെ പാതാളത്തിലാക്കുകയും മാത്രം ! ലോകായുക്തയില്‍ ഗവര്‍ണര്‍ ഒപ്പിടുമോ ഉപ്പിലിടുമോ - ദാസനും വിജയനും
മുന്നണിമാറ്റം സംബന്ധിച്ച പിജെ ജോസഫിന്റെ പ്രതികരണത്തിലും ഒളിച്ചുകളി വ്യക്തം. ജോസ് കെ മാണിയുടെ പാര്‍ട്ടിയില്‍ ചേരില്ലെന്ന് മാത്രം മറുപടി ? ആന്റണി രാജുവിന്റെ പാര്‍ട്ടിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ക്ക് മൗനം ! കഴിഞ്ഞ 5 വര്‍ഷത്തിനിടയിലാദ്യമായി ജോസ് കെ മാണിയേക്കുറിച്ചുള്ള പ്രതികരണത്തിലും സംയമനം ! ഭരണം നോക്കി മുന്നണി മാറുന്ന ജോസഫിന്റെ നീക്കം ഇത്തവണ വിജയം കാണുമോ ?