Current Politics
മന്ത്രിക്കും ഭര്‍ത്താവിനും വേണ്ടത് ഒരേ സീറ്റ്; ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് തലവേദനയായി 'സരോജിനി നഗര്‍'!
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം സിപിഎമ്മിൻ്റെ മാത്രം താൽപര്യപ്രകാരമെന്ന വിമർശനം ശക്തം ! പാർട്ടി സമ്മേളന നടത്തിപ്പിനായി നിയന്ത്രണ മാനദണ്ഡത്തിൽ കാതലായ മാറ്റം വരുത്തിയെന്ന് വിമർശനം. സംസ്ഥാനത്ത് ജില്ലകളെ മൂന്നു കാറ്റഗറിയായി തിരിച്ച നടപടിയിലും പ്രതിഷേധം ! സിപിഎം സമ്മേളനം കഴിഞ്ഞ ജില്ല, സമ്മേളനം നടന്നു കൊണ്ടിരിക്കുന്ന ജില്ല, സമ്മേളനം നടക്കാനിരിക്കുന്ന ജില്ല എന്നിങ്ങനെ തിരിച്ചാണ് നിയന്ത്രണമെന്നും വിമർശനം
'റിസോർട്ട് മാഫിയ ഇന്നല്ലെങ്കിൽ നാളെ നിയമത്തിന്റെ മുന്നിൽ കീഴടങ്ങേണ്ടി വരുക തന്നെ ചെയ്യും എന്ന് കൃത്യം 15 വർഷങ്ങൾക്ക് മുൻപ് പറഞ്ഞ ഒരു ഉദ്യോഗസ്ഥനെ എനിക്ക് അറിയാം, എന്റെ അച്ഛൻ'- രവീന്ദ്രൻ പട്ടയ വിഷയത്തിൽ പോസ്റ്റിട്ട് അനന്തു സുരേഷ് കുമാർ; വിഎസിന്റെ ചിത്രം പോസ്റ്റ് ചെയ്ത് മകന് അരുണ്‍കുമാര്‍