Current Politics
അതെ... കോടിയേരി രാഷ്ട്രീയം പറയുകയാണ്. കേരള രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുകയാണ്. സമകാലിക കേരള രാഷ്ട്രീയത്തില്‍ ഏറ്റവും ബുദ്ധിമാനായ രാഷ്ട്രീയ നേതാവാണ് കോടിയേരി ! ആഴത്തിലും പരപ്പിലുമുള്ള വായന അദ്ദേഹത്തിന്റെ വലിയ പ്രത്യേകതയാണ്. ഇതു പ്രതിപക്ഷത്തിനുമാകാവുന്നതേയുള്ളു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്
രഹസ്യമായി ഗ്രൂപ്പ് പ്രവർത്തനം : ഉന്നത ഗ്രൂപ്പ് നേതാവിൻ്റെ 'മകന് നേതാവിന്' കെപിസിസി പ്രസിഡൻ്റിൻ്റെ ശാസനം ! പാർട്ടി തീരുമാനത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ പാർട്ടിക്ക് പുറത്തു പോകേണ്ടി വരുമെന്ന് പ്രസിഡൻ്റിൻ്റെ അന്ത്യശാസനം. ഗ്രൂപ്പ് നേതാവിൻ്റെ മകനുൾപ്പെടെ അഞ്ചുപേർക്ക് താക്കീത് ! കോഴിക്കോടും പത്തനംതിട്ടയിലും ഗ്രൂപ്പ് നേതാവിൻ്റെ മകൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നതായി കണ്ടെത്തി. വിമത പ്രവർത്തനം ആവർത്തിച്ചാൽ പാർട്ടിക്ക് പുറത്താകുമെന്നും നേതാക്കളോട് പ്രസിഡൻ്റ്
ജോസ് കെ മാണിയുമായി സഹകരിക്കാൻ ഒരുക്കമാണെന്ന പി ജെ ജോസഫിൻ്റെ പ്രസ്താവന യുഡിഎഫിനെ സമ്മർദത്തിലാക്കല്‍ ! ജോസഫിൻ്റെ മനസിലുള്ളത് കോൺഗ്രസിനെ വിരട്ടി കോട്ടയം ലോക്സഭാ സീറ്റ് ഏറ്റെടുക്കല്‍. ജോസഫിനെ തള്ളി കേരളാ കോൺഗ്രസ്. കേരളാ കോൺഗ്രസ് എമ്മിൽ ചേക്കേറാന്‍ ജോസഫ് ശ്രമം തുടങ്ങിയത് രണ്ടു മാസം മുമ്പ് ? ഒരിക്കലും നടക്കാത്ത സ്വപ്നമെന്ന് ജോസ് പക്ഷം ! 100 പ്രവർത്തകർ തികച്ചില്ലാത്ത പാർട്ടിക്ക് കോട്ടയത്ത് സീറ്റില്ലെന്ന് കോൺഗ്രസും
പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിന് പുതിയ തീയതി പ്രഖ്യാപിച്ചേക്കും ?