Current Politics
സമാന്തര ടെലിഫോൺ എക്സേഞ്ചിന് പിന്നിൽ പാക്കിസ്ഥാനാണെന്ന് ബിജെപി പറഞ്ഞപ്പോൾ പലരും പരിഹസിച്ചു; എന്നാൽ ഇപ്പോൾ അത് പൊലീസ് കോടതിയിൽ സമ്മതിച്ചു! അതിന് സഹായം ചെയ്തത് കോഴിക്കോട്ടുകാരാണ്; രാജ്യം മുഴുവൻ നടക്കുന്ന മതഭീകരവാദത്തിൻറെ ബുദ്ധികേന്ദ്രമായി കേരളം മാറിയെന്ന് കെ. സുരേന്ദ്രന്
കോടിയേരി ഇപ്പോൾ പറയുന്നു കോൺഗ്രസ് മുസ്ലിം വിരുദ്ധ പാർട്ടിയാണെന്ന്! ശരിക്കും നിങ്ങൾക്ക് എത്ര നിലപാടുണ്ട്? യജമാനന് അമേരിക്കയ്ക്ക് പോയതിന്റെ ആശ്വാസത്തില്‍ പറഞ്ഞു പോയ വിടുവായത്തമായി കോടിയേരിയുടെ പ്രസ്താവനയെ കാണാനാവില്ല; കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ നേതൃത്വം തയ്യാറാകണം: കെ സുധാകരന്