Current Politics
ബീഫ് കഴിക്കുന്നതില്‍ സവര്‍ക്കര്‍ക്ക് എതിർപ്പുണ്ടായിരുന്നില്ല- ദിഗ്വിജയ് സിങ്
സീറ്റുകള്‍ കുറഞ്ഞാലും യുപിയില്‍ ബിജെപി തന്നെ അധികാരത്തിലെത്തും! സര്‍വേഫലം ഇങ്ങനെ
"ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി... ?" വയലാറിന്റെ സുപ്രസിദ്ധമായ വരികള്‍ യേശുദാസിന്റെ ഇമ്പമേറിയ ശബ്ദത്തില്‍ ഒഴുകിയെത്തവെ, പി.ടി. തോമസിന്റെ ചേതനയറ്റ ശരീരം രവിപുരം ശ്മശാനത്തിലെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. അതൊരു പക വീട്ടലായിരുന്നു. രാജ്യവും ശക്തിയും മഹത്വവും കൈപ്പിടിയിലാണെന്നഹങ്കരിച്ചു നിന്ന കത്തോലിക്കാ സഭാ നേതൃത്വത്തിന് കരുത്തനായ ഒരു രാഷ്ട്രീയക്കാരന് നല്കിയ കനത്ത മറുപടി ! ഇനിയൊരു ജന്മം കൂടി കൊതിച്ച്... പിടി ഓർമ്മയാകുമ്പോൾ - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ്