കോഴ്സുകൾ
മീഡിയ അക്കാദമി ഫോട്ടോജേണലിസം കോഴ്സിന് ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം
പരീക്ഷ കഴിഞ്ഞ് ആറു മാസമായിട്ടും ഫലം പ്രസിദ്ധീകരിക്കാതെ എം.ജി. സര്‍വകലാശാല. കോഴ്സിനു ചേര്‍ന്നു അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും കോഴ്സ് പൂര്‍ത്തീകരിച്ചു പോകാന്‍ കഴിയുന്നില്ലെന്ന് വിദ്യാര്‍ഥികള്‍. പഠനം വഴിമുട്ടിയത് 2019 ല്‍ പ്രൈവറ്റ് രജിസ്ട്രേഷന് അഡ്മിഷനെടുത്ത വിദ്യാര്‍ഥികള്‍ക്ക്.
നീറ്റ് പരീക്ഷാ ക്രമക്കേട്; എൻടിഎയോട് വിശദീകരണം തേടി കൽക്കട്ട ഹൈക്കോടതി