Flash News
സൗദിയില്‍ ഇന്ന് മരണനിരക്കില്‍ വര്‍ദ്ധന പതിമൂന്ന് മരണം. പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് 916 കൊറോണ വാക്സിന് എടുത്തവര്‍ 70,69,257 പേര് രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 906 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 1044 റിയാദ് പ്രവിശ്യയ്ല് മാത്രം 402 പുതിയ കോവിഡ് കേസുകള്‍
സൗദിയില്‍ പ്രതിദിന കോവിഡ് മരണ നിരക്ക് കൂടുന്നു ഇന്ന് മാത്രം പതിനൊന്ന് മരണം പുതിയ കേസുകള്‍ സ്ഥിരീകരിച്ചത് 842. കൊറോണ വാക്സിന് എടുത്തവര്‍ 63,32,502 പേര് രോഗമുക്തിനിരക്കില്‍ വര്‍ദ്ധന 706 പേര് അതീവ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 950 റിയാദ് പ്രവിശ്യയ്ല് മാത്രം 365 പുതിയ കോവിഡ് കേസുകള്‍