Flash News
ഇന്ത്യയിൽ ലോജസ്റ്റിക്, സ്റ്റോറേജ് മേഖലകളിൽ വൻനിക്ഷേപ സാധ്യതകൾ : ഡോ: സിദ്ദീഖ് അഹമ്മദ്
ജനാഭിലാഷമനുസരിച്ച് ഖേല്‍രത്നയുടെ പേര് മാറ്റിയ പ്രധാനമന്ത്രീ, കഴിഞ്ഞ കുറെ മാസങ്ങളായി അങ്ങേയ്ക്ക് വരുന്ന അപേക്ഷയും അഭ്യര്‍ത്ഥനയും അങ്ങ് കാണുന്നില്ലേ ? പെട്രോള്‍-ഡീസല്‍ വില കുറയ്ക്കണമെന്ന രാജ്യത്തിന്റെ മുഴുവന്‍ അഭ്യര്‍ത്ഥനയും കാണാത്ത പ്രധാനമന്ത്രി കണ്ടത് ഖേല്‍രത്നയില്‍ രാജീവ് ഗാന്ധിയുടെ പേര് മാറ്റണമെന്നത് മാത്രം ! രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ കായിക പുരസ്ക്കാരത്തിന്റെ പേര് മാറ്റിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദം അദ്ദേഹത്തിന് തന്നെ തിരിച്ചടിയാകും. രാജ്യമൊന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇന്ധനവിലയില്‍ ഇടപെടാത്ത പ്രധാനമന്ത്രിയുടെ നടപടിയില്‍ വിമര്‍ശനം രൂക്ഷമാകുന്നു
കോവിഡ് വാക്സിന് സ്വീകരിച്ച ശേഷം 'കാന്തിക ശക്തി' ലഭിച്ചുവെന്ന് 70കാരന്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/LPIHwXHFF4Q8y83WIa1L.jpg)
/sathyam/media/post_banners/2yUmJiOhum9eQUaLl8Pt.jpg)
/sathyam/media/post_banners/eMsFrdaL09FVlvS4Zxza.jpg)
/sathyam/media/post_banners/lSJJJxlOrjjJhNhEcf7x.jpg)
/sathyam/media/post_banners/fzjIUJKGM1huUOd3ChCX.jpg)
/sathyam/media/post_banners/EfJNsmSGgznE6txh59P0.jpg)
/sathyam/media/post_banners/jrZXWfB42wyORbObuDIU.jpg)
/sathyam/media/post_banners/iAGFFW4HQMmE1VTpPBD1.jpg)
/sathyam/media/post_banners/Ancp6nF1Ipk53mnc3SrI.jpg)
/sathyam/media/post_banners/9lV041OZjaSQWMeLDt6O.jpg)