unused
ആംബുലൻസ് വൈകിയതില്‍ രോഗി മരിച്ചെന്ന പരാതി: അന്വേഷിച്ച് നടപടിയെടുക്കാൻ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി
ലൈഫ് മിഷന് അഴിമതി; അഞ്ച് മാസമായി ജയിലില്‍, ശിവശങ്കറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
പറവൂർ താലൂക് ആശുപത്രിയിൽ ആംബുലൻസ് വൈകിയതിനാൽ രോഗി മരിച്ചെന്ന് പരാതി: ഡ്രൈവർക്ക് സസ്പെൻഷൻ
ബംഗളൂരുവിൽ ടെക്കിയുടെ കൊടുംക്രൂരത; കമ്പനിയിൽ അതിക്രമിച്ച് കയറി സിഇഒയെയും എംഡിയെയും വെട്ടി കൊലപ്പെടുത്തി
രാഷ്ട്രീയത്തിനതീതരായി പ്രവര്‍ത്തിക്കേണ്ടവരാണ് ഐഎഎസ് - ഐപിഎസ് ഉദ്യോഗസ്ഥര്‍. കെ.എം എബ്രാഹാമും ബാബു പോളും ലളിതാംബികയുമൊക്കെ അങ്ങനെ പ്രവര്‍ത്തിച്ചവരാണ്. പുതിയ ചീഫ് സെക്രട്ടറിയും ഡിജിപിയും വരെയുള്ള സിവില്‍ സര്‍വീസ് വ്യക്തിത്വങ്ങള്‍ ആ പാഠം പഠിപ്പിച്ചുതന്ന ഇന്ത്യയിലെ ഒന്നാം നിരയില്പെട്ടവരായിരുന്നു - അള്ളും മുള്ളും പങ്തിയില്‍ ജേക്കബ് ജോര്‍ജ് (ഒന്നാം ഭാഗം)