unused
ദേശാഭിമാനിയുടെ അസോഷ്യേറ്റ് എഡിറ്ററായി ജോലി ചെയ്തയാളാണ് ആരോപണം ഉന്നയിച്ച ശക്തിധരൻ. അദ്ദേഹം പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യമില്ല. തെളിവു സഹിതമാണ് അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. അത് വിശ്വസിക്കാവുന്നതേയുള്ളൂ. പക്ഷേ, അതനുസരിച്ച് ചലിക്കാൻ ഇവിടുത്തെ സർക്കാർ തയാറാകുന്നില്ല എന്നതാണ് പ്രധാനം. ഇവിടുത്തെ പൊലീസ് ഇത് അന്വേഷിക്കുമോ? ജി.ശക്തിധരന്റെ ആരോപണത്തിൽ കേസെടുക്കാത്തത് എന്തേയെന്ന് കെ.സുധാകരന്
മുഖ്യമന്ത്രിയുടെ ഓഫീസിൽ വീണ്ടും 'ഉപദേശകർ' വരുന്നു ! പുതിയ മാധ്യമ, പോലീസ് ഉപദേശകരെ നിയമിക്കാനൊരുങ്ങി മുഖ്യമന്ത്രി. മുതിർന്ന ദൃശ്യ മാധ്യമ പ്രവർത്തകനും റിട്ട. ഡിജിപിയും പരിഗണനയിൽ ! ദൃശ്യ മാധ്യമ പ്രവർത്തകനെ ഓഫീസിലെത്തിക്കുന്നത് ചാനലുകളെ അനുനയിപ്പിക്കാൻ. പോലീസ് ഉപദേഷ്ടാവ് ഓഫീസിലെ ഉന്നതനെ മെരുക്കാൻ തന്നെ
ശക്തമായ മഴയും കടല്‍ക്ഷോഭവും: കണ്ണൂര്‍ ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് വിലക്ക്