മുമ്പ് സഹകരണ സ്ഥാപനങ്ങളിലെന്നപോലെ ഇപ്പോള്‍ സര്‍വകലാശാലകളിലേയ്ക്കും നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും കടന്നു കയറുകയാണ്. യുജിസി സ്കെയിലും ഉയര്‍ന്ന ശമ്പളവുമാണ് കാരണം. അതിനു തടസം ഗവര്‍ണറാണെങ്കില്‍ അദ്ദേഹത്തെ നോക്കുകുത്തിയാക്കണം. അതിനാണ് ഓര്‍ഡിനന്‍സ്. രാഷ്ട്രപതിക്കില്ലാത്ത രണ്ട് അധികാരങ്ങളാണ് ഗവര്‍ണര്‍ക്കുള്ളത്. അതിലൊന്ന് അദ്ദേഹം പ്രയോഗിച്ചാല്‍ ബില്ല് പാസാകില്ല. ഇനി ഗവര്‍ണര്‍ക്ക് തീരുമാനിക്കാം - നിലപാട് കോളത്തില്‍ ഓണററി എഡിറ്റര്‍ ആര്. അജിത് കുമാര്‍.
പുതിയ സംവിധാനവുമായി ഇൻസ്റ്റഗ്രാം ; പ്രായം കണ്ടുപിടിക്കാൻ ഇനി വീഡിയോ സെൽഫി മതി