ജെ&കെ-സ്റ്റേറ്റ്-അസംബ്ലി-ഇലക്ഷസ്-2024
പിഡിപി കെട്ടിപ്പടുക്കാന്‍ മുഫ്തി മുഹമ്മദ് സയീദിന് 50 വര്‍ഷം വേണ്ടിവന്നു, എന്നിട്ടും എല്ലാ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്താനുളള ശേഷി ഇപ്പോഴും ഇല്ല; പക്ഷേ നേതാവ് തടവിലായിരുന്നിട്ടു കൂടി എഐപിക്ക് എല്ലായിടത്തും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ കഴിഞ്ഞു, അത് എങ്ങനെ? എവിടെ നിന്നാണ് എഐപിക്ക് ധനസഹായം ലഭിക്കുന്നത്? ചോദ്യവുമായി മെഹബൂബ മുഫ്തി
ആർട്ടിക്കിൾ 370 ചരിത്രമാണ്, ഇനി തിരിച്ചുവരില്ല! ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ