കണ്ണൂര്‍
പി.പി ദിവ്യയ്ക്ക് വിനയായത് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമം. 'വൈകിവന്ന' പരാതി 'സ്വീകരിക്കാന്‍' സിഎം ഓഫീസ് തയ്യാറായില്ല. പകരം നിയമം നിയമത്തിന്റെ വഴിയ്ക്ക് നീങ്ങാന്‍ നിര്‍ദേശം നല്കി. രാജിയ്ക്കും ജാമ്യമില്ലാ കേസിനും പിന്നാലെ പാര്‍ട്ടി നടപടിയും ഉറപ്പ്. ദിവ്യ വീണ വഴി ഇങ്ങനെ !
പ്രശാന്തനെ പഴിചാരി കേസില്‍ നിന്നും തടിയൂരാന്‍ പി.പി ദിവ്യയുടെ നീക്കം. കൈക്കൂലി നല്‍കിയെന്ന് പറഞ്ഞത് പ്രശാന്തനാണെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ വെളിപ്പെടുത്തിയത് പുതിയ കഥകള്‍ മെനയാന്‍. കൈക്കൂലി നല്‍കാനെന്ന് പറഞ്ഞ് 98500 രൂപ 'ബന്ധപ്പെട്ടവരില്‍' നിന്നും പ്രശാന്തന് കൈപ്പറ്റിയിരുന്നെന്ന് വരുത്തി തീര്‍ക്കാനും ശ്രമം
രണ്ട് ദിവസംകൊണ്ട് ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ ദിവ്യ ഇപ്പോള്‍ പദവിയും ഔദ്യോഗിക വാഹനവും നഷ്ടപ്പെട്ട് ജയിലില്‍ പോകാതിരിക്കാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി നെട്ടോട്ടത്തില്‍. നവീന്‍ ബാബുവിനെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ശേഷം പിന്നീടൊരു യോഗത്തിലും പങ്കെടുക്കാന്‍ കഴിഞ്ഞതുമില്ല. പുറത്തു കണ്ടാല്‍ സ്ത്രീകള്‍ ചൂലുകൊണ്ട് അടിക്കുന്ന സ്ഥിതി
എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ല, എൻഒസി നൽകുന്നതിൽ കാല താമസം വന്നിട്ടില്ലെന്ന് കലക്ടറുടെ റിപ്പോർട്ട്
നവീന്‍ ബാബുവിന്റെ മരണം, കണ്ണൂര്‍ നഗരസഭാ പരിധിയിലും മലയാലപ്പുഴയിലും ഹര്‍ത്താല്‍ ആരംഭിച്ചു, സംസ്കാരം നാളെ