കണ്ണൂര്‍
കണ്ണൂരില്‍ എംഡിഎംഎയും കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്സൈസ് പിടിയില്‍
സർക്കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് കൊണ്ടിരിക്കെ അനുമതി വാങ്ങാതെ പെട്രോൾ പമ്പ് തുടങ്ങാൻ നീക്കം നടത്തിയത് ചട്ട ലംഘനം തന്നെയെന്ന് അന്വേഷണ റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിലെ ജോലി ടി.വി പ്രശാന്തന് നഷ്ടമാകും. പ്രശാന്തൻ ജോലിയിൽ കയറിക്കൂടിയതും സിപിഎം സ്വാധീനം ഉപയോഗിച്ച്. നടപടി ആരോഗ്യമന്ത്രി അമേരിക്കയിൽ നിന്ന് തിരികെയെത്തിയാലുടൻ
ആരോപണങ്ങളില്‍ മനംനൊന്ത് മരണത്തിലേയ്ക്ക് നീങ്ങിയ നവീന്‍ ബാബുവിന്റെ ആത്മാവിനേപ്പോലും വെറുതെ വിടാതെ വീണ്ടും ദിവ്യയുടെ കടുത്ത ആരോപണങ്ങള്‍. ഉപതെരഞ്ഞെടുപ്പില്‍ ദിവ്യയുടെ കോടതിയിലെ നിലപാട് തിരിച്ചടിയാകുമെന്ന് ആശങ്ക. നവീന്‍ ബാബു വിശുദ്ധന് തന്നെ എന്നാവര്‍ത്തിച്ച് റവന്യു മന്ത്രി !
കണ്ണൂരിൽ കളരിപ്പയറ്റ് ഗ്രാൻഡ് മഹോത്സവം: ജേതാക്കളായി പയ്യമ്പള്ളി കളരി സംഘം
കെഎസ്ആര്‍ടിസി ബസില്‍ നിന്ന് ഒരു കോടിയലധികം വില വരുന്ന സ്വര്‍ണം കവർച്ച ചെയ്ത സംഭവം, പ്രതികള്‍ പിടിയില്‍
എഡിഎം നവീന്‍ ബാബു അവസാന സന്ദേശം അയച്ചത് വെളുപ്പിനെ 4.58 ന്, ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
'സൈബര്‍ ആക്രമണം രൂക്ഷം'; പി പി ദിവ്യയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു