കണ്ണൂര്‍
കണ്ണൂരിലെ സി.പി.എമ്മിൽ പുതിയ വിവാദത്തിൻെറ തിരയിളക്കം; വിവാദം പൊട്ടിപ്പുറപ്പെട്ടത് മനു തോമസിൻെറ വെളിപ്പെടുത്തലോടെ; ആരോപണങ്ങളിൽ പ്രതിരോധത്തിലായി പി. ജയരാജൻ ! സ്വര്‍ണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുടെ നിയന്ത്രണം ചില നേതാക്കളുടെ മക്കൾക്കാണെന്നും ഇതിന് പാർട്ടി പിന്തുണ നൽകുന്നുവെന്നും മനു; മനു തോമസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി. ജയരാജനും
പാർട്ടിയിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ പി. ജയരാജൻ ചർച്ച നടത്തിയെന്ന ഗുരുതര ആരോപണവുമായി സി.പി.എമ്മിൽ നിന്നും പുറത്ത് പോയ മനുതോമസ്. പി ജയരാജൻ ക്വാറി മുതലാളിക്ക് വേണ്ടി മലയോരത്ത് പാർട്ടി ഏരിയ സെക്രട്ടറിമാരെ വരെ സൃഷ്ടിച്ചു, പാർട്ടിക്കറിയാത്ത ജനങ്ങൾക്കറിയാത്ത ഒന്നും തനിക്ക് മറച്ചുവയ്ക്കാനില്ലെന്ന് മനു; പി ജയരാജനെ വെല്ലുവിളിച്ച് മനു തോമസ്