കോട്ടയം
ചങ്ങനാശ്ശേരിയിൽ മൂന്ന് കുടിവെള്ള പദ്ധതികൾ ഉദ്ഘാടനം ചെയ്തു
ഓര്ത്തഡോക്സ് സഭയുടെ പാരമ്പര്യത്തെയും ഉമ്മന് ചാണ്ടിയിയെയും അവഹേളിച്ചു ഡോ. അരുണ് കുമാര് നടത്തിയ പരാമര്ശം തികച്ചും നിര്ഭാഗ്യകരം. ഉമ്മന്ചാണ്ടി മരിച്ചപ്പോള് കരഞ്ഞു കൊണ്ടു റിപ്പോര്ട്ടു ചെയ്ത മാധ്യമ പ്രവര്ത്തകന് ഇന്നു മറുകണ്ടം ചാടി അവഹേളിക്കുന്നതു പ്രത്യക്ഷ താല്പര്യങ്ങള്കൊണ്ടാകാം. റിപ്പോര്ട്ടര് ടി.വി അവതാരകന് ഡോ. അരുണ് കുമാറിനെതിരെ ഓര്ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്ശനം
ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ഹ്യൂമൻ ലൈബ്രറി പ്രോജക്റ്റ് ആരംഭിച്ചു