കോട്ടയം
പാമ്പാടി ബ്ലോക്ക് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകർഷക ദിനം ആചരിച്ചു
മലയാളത്തിലും അച്ചടിപത്രങ്ങൾക്ക് ചരമഗീതം പാടി തുടങ്ങി ! നൂറ്റാണ്ടുകളുടെ പഴക്കമുള്ള പത്ര മുത്തശ്ശി കമ്പനികളിലും ചരിത്രത്തിൽ ഇല്ലാത്ത വിധം പിരിച്ചുവിടലും പിരിഞ്ഞുപോകും ? പ്രമുഖ മാധ്യമപ്രവർത്തകർ പോലും മുത്തശ്ശി പത്രങ്ങളിലെ ജോലി ഉപേക്ഷിച്ച് പുറത്തേക്ക്. വരുമാനവും കുറയുന്നു. കാലഹരണപ്പെട്ട അച്ചടി മാധ്യമ ലോകത്ത് ചെലവ് ചുരുക്കലിന് നിർബന്ധിതരായി പത്രമുത്തശ്ശിമാർ
ഇനി പുത്തന്‍ ലുക്കില്‍.. ഓക്സിജെന്റെ നവീകരിച്ച ഷോറൂം കോട്ടയം മാതൃഭൂമിക്ക് എതിര്‍വശം നാഗമ്പടത്ത് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കളെ കാത്ത് 10,000 രൂപാ വരെ വിലമതിക്കുന്ന ഗിഫ്റ്റ് വൗച്ചറുകള്‍. പഴയ മൊബൈല്‍ ഫോൺ, ലാപ്ടോപ്പ്, എല്‍.ഇ.ഡി ടി.വി, എ.സി തുടങ്ങിയവ കൊണ്ടുവന്നാല്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ മാറ്റി വാങ്ങി നിങ്ങള്‍ക്കും അപ്ഡേറ്റാവാം
നാട്ടില്‍ സുലഭമായുള്ള ചക്കയും കപ്പയും കൈതചക്കയും ഏത്തക്കയും പഴവര്‍ഗങ്ങളും പച്ചക്കറികളും കര്‍ഷകരില്‍ നിന്ന് ന്യായവിലയ്ക്ക് സംഭരിച്ച് മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ പാലാ സാന്തോം ഫുഡ് ഫാക്ടറി തയാര്‍. നൂതന സാങ്കേതികവിദ്യകളും യന്ത്രസാമഗ്രികളും വിനിയോഗിച്ചുള്ള സംരംഭം പാലാ രൂപതാ പ്ലാറ്റിനം ജൂബിലി സ്മാരകം. എസ്.എഫ്.എ.സി കോട്ടയം ജില്ലയില്‍ ആകെ അനുവദിച്ച 4 എഫ്.പി.ഒ കളിലൊന്നാണ് പാലാ സാന്തോം