കോഴിക്കോട്
മലപ്പുറത്തെ ഇപ്പോഴത്തെ കലഹത്തിന് പിന്നിൽ നിലമ്പൂർ സീറ്റ്? 2026ലെ നിയമസഭ തെരഞ്ഞെടുപ്പിലേക്ക് സീറ്റിനായി ഇപ്പോഴേ അടി തുടങ്ങി ! ആര്യാടൻ ഷൗക്കത്തിനെതിരെ തിടുക്കത്തിൽ നടപടിയുണ്ടാകില്ല. അനുനയ നീക്കം സജീവം ! ഷൗക്കത്തിന് പൊന്നാനി ലോക്സഭാ സീറ്റ് വാഗ്ദാനം ചെയ്ത് പുറത്തെത്തിക്കാൻ സിപിഎമ്മും. പൊതു സ്വതന്ത്രനാക്കാൻ നീക്കം !
കോണ്‍ഗ്രസിന്റെ സമ്മര്‍ദത്തിന് വഴങ്ങിയോ എന്ന് ലീഗ് വ്യക്തമാക്കണം; പി രാജീവ്
ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ വിഭാഗീയ പ്രവർത്തനം; ആര്യാടൻ ഷൗക്കത്തിന് കെപിസിസിയുടെ മുന്നറിയിപ്പ് ! ഫൗണ്ടേഷൻ ഇന്ന് മലപ്പുറത്ത് നടത്താനിരിക്കുന്ന പലസ്തീൻ ഐക്യദാർഡ്യ സമ്മേളനത്തിന് കെപിസിസിയുടെ വിലക്ക്. വിലക്ക് നേരത്തെ ഡിസിസി ഇതേ പരിപാടി സംഘടിപ്പിച്ച പശ്ചാത്തലത്തിൽ ! ഫൗണ്ടേഷനെ മറയാക്കി ഷൗക്കത്ത് നടത്തുന്ന വിഭാഗീയ പ്രവർത്തനത്തിൽ നേതൃത്വത്തിന് അതൃപ്തി. ഇന്ന് പരിപാടിയുമായി മുമ്പോട്ട് പോയാൽ ആര്യാടൻ ഷൗക്കത്ത് പാർട്ടിക്ക് പുറത്ത് !
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/1SENHC1FksMqZyM8Tvx4.jpg)
/sathyam/media/media_files/o6Ngp7ncx6NgvTOE8pKa.jpg)
/sathyam/media/media_files/mKMJbHXYiXOIL1Bi5Xrx.jpg)
/sathyam/media/media_files/BP2XjUOlK8mCMy8XD7Fu.jpg)
/sathyam/media/post_attachments/cSzXKPcLTtn4pgjWIFJO.jpeg)
/sathyam/media/media_files/fpGDb6wD2fOyyKpgRb42.jpg)
/sathyam/media/media_files/o3bFl7GAI07dox2tMHyP.jpg)
/sathyam/media/media_files/ZZYOCcZHcNSTfOFcIa7U.jpg)
/sathyam/media/media_files/ZXqO0oGOMghtZktA9yjL.jpg)