കോഴിക്കോട്
കാഫിർ സ്ക്രീൻഷോട്ട്: സി.പി.എമ്മിന്റേത് ഭീകരപ്രവർത്തനത്തിന് സമാനമായ വിദ്വേഷ പ്രചാരണം -വി.ഡി. സതീശൻ
അർജുൻ മിഷൻ; ഇന്ന് നിർണായകം: ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിൽ തെരച്ചിൽ തുടരും
വടകരയിലെ കാഫിർ വ്യാജ സ്ക്രീൻഷോട്ട് വിവാദത്തിന് പിന്നിൽ ഇടത് സൈബർ ഗ്രൂപ്പുകളെന്ന് പൊലീസ്. വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം വന്നത് റെഡ് എൻകൗണ്ടർ എന്ന ഇടത് അനുകൂല വാട്സാപ്പ് കൂട്ടായ്മയിൽ. അന്വേഷണത്തിന് ഒടുവിൽ സി.പി.എം അനുകൂല എഫ് ബി പേജിന്റെ അഡ്മിനെയും പൊലിസ് കണ്ടെത്തി. പോരാളി ഷാജി എന്ന പേരിലുളള എഫ് ബി പേജിന് പിന്നിൽ വഹാബ് എന്നയാൾ.
അർജുന്റെ ഭാര്യക്ക് കേരള സർക്കാർ സർവ്വിസിൽ ജോലി നൽകണം: സജി മഞ്ഞക്കടമ്പിൽ