പത്തനംതിട്ട
സൈന്യത്തെയും മോഹൻലാലിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; യൂട്യൂബർക്കെതിരെ കേസ്
29 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമം; അച്ഛന് അറസ്റ്റില്‍
തിരുവല്ല ഏരിയ സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി സി.പി.എം. നടപടി നേരിട്ടത് ഫ്രാൻസിസ്. വി. ആൻറണി. നടപടി എടുത്തത് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ. തീരുമാനം സംസ്ഥാന സെക്രട്ടറി പങ്കെടുത്ത പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ. ജില്ലാ കമ്മിറ്റി അംഗം സതീഷ് കുമാറിന് പകരം ചുമതല
അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയും; വയനാടിനെ കൈപിടിച്ചുയര്‍ത്താന്‍ എല്‍കെജി വിദ്യാര്‍ത്ഥിനി അനയ