പത്തനംതിട്ട
പത്തനംതിട്ടയിൽ സ്കൂളിലെ പിടിഎ യോഗത്തിനിടെ അധ്യാപികയ്ക്ക് യുവാവിന്റെ മർദനം
നാല് ലക്ഷം രൂപയുടെ വൈദ്യുതി കമ്പികൾ മോഷ്ടിച്ചു; രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ
പ്രകോപനപരമായ ചോദ്യങ്ങളുന്നയിച്ച സിപിഎം മാധ്യമ പ്രവർത്തകനെ കൈയ്യേറ്റം ചെയ്യാനൊരുങ്ങിയ കോൺഗ്രസ് പ്രവർത്തകരെ പിടിച്ചുമാറ്റി പരസ്യമായി ശാസിച്ച് പ്രതിപക്ഷ നേതാവ്. സതീശൻെറ ഇടപെടലില്‍ രക്ഷപ്പെട്ടത് കൈരളി ലേഖകൻ. പൊളിഞ്ഞത് പ്രതിപക്ഷ നേതാവിനെ പ്രകോപിപ്പിക്കാന്‍ അസുഖകരമായ ചോദ്യങ്ങള്‍ പതിവാക്കിയ ഇടത് ഫ്രാക്ഷന് മീഡിയ തന്ത്രം ? പ്രതിപക്ഷ നേതാവിന്റെ 'കടക്ക് പുറത്ത്' പക്ഷേ മാധ്യമങ്ങളോടായിരുന്നില്ല ...
അടിപിടിക്കിടെ യുവാവിന്റെ ജനേന്ദ്രിയം കടിച്ചു പറിച്ചു: കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി പിടിയിൽ