തിരുവനന്തപുരം
തരൂര്‍ വിവാദത്തില്‍ താല്കാലിക പരിസമാപ്തി. പരിഗണിക്കുമെന്ന് തരൂരിന് നേതൃത്വത്തിന്റെ ഉറപ്പ്. വിവാദങ്ങളില്‍ വൈകി വന്ന വിശദീകരണം, വാര്‍ത്തകള്‍ തന്റെ ഇമേജ് മോശമാക്കിയെന്ന വിലയിരുത്തലില്‍ ! പറയാത്ത കാര്യങ്ങളാണ് പത്രം പറഞ്ഞതെന്ന് പോയിന്റുകള്‍ എണ്ണിപ്പറഞ്ഞു വിശദീകരിക്കുമ്പോഴും പിണറായി സര്‍ക്കാരിനുള്ള പുകഴ്ത്തലില്‍ പിന്നേയും വിശദീകരണം ബാക്കി
പോലീസ് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നു. പോലീസിനെതിരേ അതിരൂക്ഷ വിമർശനവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. പോലീസ് കേസെടുക്കാതെ അവഗണിച്ചത് ട്രാൻസ്ജെൻഡറിന്റെ പരാതി. വീടുവയ്ക്കാൻ സ്വരൂക്കൂട്ടിയ കരിങ്കല്ലും 150 സിമന്റ് കട്ടയും 100 ചുടുകട്ടയും അയൽവാസികൾ കടത്തികൊണ്ടുപോയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കമ്മീഷൻ. പിണറായിപ്പോലീസിനെ മനുഷ്യാവകാശ കമ്മീഷൻ വിമർശിക്കുമ്പോൾ
കേരളത്തിലെ 200 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വെയില്‍സിലെ ദേശീയ ആരോഗ്യ സര്‍വീസില്‍ നിയമനം ലഭിക്കും
എല്ലാവരെയും കൊന്നെന്ന് അഫാൻ കാമുകിയെ അറിയിച്ചു. ഇത്രയും ചെയതിട്ട് ഇനി എങ്ങനെ ജീവിക്കുമെന്ന് കാമുകി. എലിവിഷം വാങ്ങിയത് ഇരുവരും കൂടി മരിക്കാൻ. പിന്നാലെ കാമുകിയെകൂടി പൈശാചികമായി കൊലപ്പെടുത്തി. 14 പേരിൽ നിന്നടക്കം 65 ലക്ഷത്തിന്റെ കടം കണ്ടെത്തി. പണം ചെലവിട്ടത് ആഡംബരത്തിനും ധൂർത്തിനും. പോലീസിനെ വലച്ച് കൂട്ടക്കൊല. ചോദ്യങ്ങൾ നിരവധി
ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ പ്യുവര്‍ ഇവി പ്യുവര്‍ പെര്‍ഫെക്റ്റ് 10 റഫറല്‍ പ്രോഗ്രാം ആരംഭിച്ചു