തിരുവനന്തപുരം
കഴിഞ്ഞ നാല് വര്‍ഷക്കാലമായി മുന്‍ഗണന പട്ടികയുടെ ശുദ്ധീകരണം നടത്തി വരികയാണെന്ന് മന്ത്രി ജിആര്‍ അനില്‍
ബജറ്റിൽ വികസന, ക്ഷേമ പദ്ധതികൾ കുറവെന്ന് എംഎൽഎമാർക്ക് കടുത്ത പരാതി. ബജറ്റ് പാസാക്കും മുൻപ് 30 സുപ്രധാന പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ടൂറിസത്തിന് വ്യവസായം പദവി, ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉള്‍പ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളുമടങ്ങിയ ഡിജിറ്റല്‍ പ്രോപ്പര്‍ട്ടി കാര്‍ഡ്, കർഷകർക്കായി ഏഴരക്കോടി അടക്കം വമ്പൻ പ്രഖ്യാപനങ്ങൾ. നിയമസഭയിൽ ധനമന്ത്രി നടത്തിയ പ്രഖ്യാനങ്ങളുടെ പൂർണരൂപം ഇങ്ങനെ