തിരുവനന്തപുരം
കേരളം വ്യവസായത്തിന് അനുയോജ്യമല്ലെന്ന മുന്‍വിധികളെല്ലാം ഇന്ന് വിസ്മൃതിയിലാണ്: മുഖ്യമന്ത്രി
ചാക്കോയുടെ പടിയിറക്കത്തിന് പിന്നിൽ പവാറിന്റെ നീക്കങ്ങളിലുള്ള അനിശ്ചിതത്വവുമെന്ന് സൂചന. അഖിലേന്ത്യാ തലത്തിൽ ബിജെപിക്കൊപ്പം പോകുമോയെന്നും ആശങ്ക. പാർട്ടി കോൺഗ്രസിൽ ലയിക്കുന്നതിലും ചാക്കോയ്ക്ക് തൃപ്തിയില്ല. കേരളത്തിൽ പ്രാദേശിക പാർട്ടിയാകാനുള്ള നീക്കത്തിനും എൻസിപിക്കുള്ളിൽ നിന്നും കടുത്ത എതിർപ്പ്
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. പരുക്ക് ഗുരുതരമല്ല