തിരുവനന്തപുരം
വിപ്ലവം ഇന്നോവകളിലൂടെ ! മന്ത്രിമാര്‍ക്കും മറ്റ് ഉദ്യോസ്ഥര്‍ക്കും പ്രിയം ഇന്നോവ ക്രിസ്റ്റ. നഗരസഭാ ചെയര്മാന്മാര്ക്കും വേണം ക്രിസ്റ്റ. മറ്റ് സംസ്ഥാനങ്ങളില്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാര്വരെയും യാത്ര ചെയ്യുന്നത് 15 ലക്ഷത്തില്‍ താഴെ വിലയുള്ള ഹോണ്ട സിറ്റിയിലും മാരുതി സിയാസിലും. ഖജനാവില്‍ നയാ പൈസ ഇല്ലേലും ആര്‍ഭാടത്തിന് ഒരു കുറവുമില്ല