തിരുവനന്തപുരം
സണ്ണി ജോസഫിനെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച് എല്ലാം സമ്മതിച്ച് സന്തോഷത്തോടെ പടിയിറങ്ങിയ സുധാകരനെ വീണ്ടും വെറുപ്പിന്റെ പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതാര് ? ചാനലുകളെ ഒന്നൊന്നായി സുധാകരന് മുമ്പിലേയ്ക്ക് പറഞ്ഞയയ്ക്കുന്നതും മുന്‍ പ്രസിഡന്റിന് പ്രതികരണം ബ്രീഫ് ചെയ്യുന്നതും കെപിസിസിയിലെ ഉന്നതന്. പാര്‍ട്ടി ഫണ്ട് ഉപയോഗത്തിലും സംശയം. പാർട്ടിയിലെ പ്രതിഷേധത്തിന് എണ്ണ പകരാൻ സുധാകരപക്ഷത്തിന്റെ തീരുമാനം
കെ.എസ്.ആർ.ടി.സി ബസുകളിൽ കൂടുതൽ അഗ്നി സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കും : മന്ത്രി കെ.ബി.ഗണേഷ് കുമാർ
ഉരുൾ വിഴുങ്ങിയ വയനാട്ടിൽ ഒടുവിൽ പുനരധിവാസത്തിന്റെ സ്വാന്തനമെത്തുന്നു. ദുരന്തമുണ്ടായി ഒരു വർഷത്തോളമായപ്പോൾ ടൗൺഷിപ്പിൽ സൗകര്യങ്ങളൊരുക്കാൻ 351.48കോടിയുടെ പദ്ധതിക്ക് അനുമതി. വീടുകൾ നിർമ്മിക്കുന്നത് സ്പോൺസർമാരുടെ ചെലവിൽ. കരാറുകാരായ ഊരാളുങ്കലിന് പണം മുൻകൂറായി നൽകുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന്. ദുരന്തബാധിതർക്ക് തലചായ്ക്കാൻ 1000 ചതുരശ്രയടിയുള്ള വീടുകളൊരുങ്ങും
ചിറകുവിരിച്ച് ശബരിമല വിമാനത്താവളം. കേന്ദ്രാനുമതികൾ നേടിയെടുത്ത് 2028ൽ വിമാനമിറക്കാൻ സർക്കാർ. മദ്ധ്യകേരളത്തിലെ നാല് ജില്ലകളിലെ 25 ലക്ഷത്തിലേറെ വിദേശ മലയാളികൾക്ക് വീടിനടുത്ത് വിമാനമിറങ്ങാം. മൂന്നു കോടിയോളം ശബരിമല തീർത്ഥാടകർക്കും ഗുണകരം. 2030ൽ 24.5 ലക്ഷം, 2050ൽ 64.2 ലക്ഷം യാത്രക്കാരുണ്ടാവും. കോട്ടയത്തിന് 40 കിലോമീറ്റർ അടുത്ത് പുതിയ വിമാനത്താവളം വരുമ്പോൾ
കോൺഗ്രസിലെ അസ്വാരസ്യങ്ങൾ ആളിക്കത്തിക്കാൻ പുന:സംഘടനയിലെ അസംതൃപ്തർ. വെടിനിർത്തലിനായുള്ള സണ്ണി ജോസഫ് - സുധാകരൻ രഹസ്യ കൂടിക്കാഴ്ച്ചയിലും ഇതേ നേതാവിന്റെ സാന്നിധ്യം. മുൻകൂട്ടി ഒരുക്കിയ തിരക്കഥയ്ക്കനുസരിച്ച് നീക്കങ്ങൾ സജീവം. ചുക്കാൻ പിടിക്കുന്നത് കെപിസിസി ഉന്നതൻ. ഒപ്പം നിൽക്കുന്ന അഭിഭാഷക എംഎൽഎയെ മുതിർന്ന നേതാവ് ശാസിച്ചതായും സൂചനകൾ
അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. പദവികളില്‍ തുടരാനും വെട്ടിപിടിക്കാനും നെട്ടോട്ടമോടി നേതാക്കള്‍. ഗ്രൂപ്പുകള്‍ ഒഴിവാക്കപ്പെട്ടതോടെ വേണുഗോപാല്‍, സതീശന്, സണ്ണി ജോസഫ് എന്നിവര്‍ക്ക് ചുറ്റും വട്ടമിട്ട് സ്ഥാനമോഹികള്‍. 10 മുതല്‍ 50 വര്‍ഷം വരെയായി പാര്‍ട്ടിയുടെ മുഖ്യധാരയിലുള്ള നേതാക്കളും സ്ഥാനം പോകാതിരിക്കാന്‍ ശ്രമം തുടങ്ങി. യഥാര്‍ത്ഥ രണ്ടാംനിരയ്ക്ക് ഇനിയെങ്കിലും ശാപമോക്ഷം ലഭിക്കുമോ ?
ലക്ഷ്യം കൈവരിച്ച് ലക്ഷ്യ; പട്ടികജാതി വിദ്യാർത്ഥികൾക്ക് ഉന്നത ജോലികളിൽ വഴികാട്ടി
ബാക്ടീരിയകളുടെ ആന്റിബയോട്ടിക് പ്രതിരോധം മറികടക്കാന്‍ പുതിയ മാര്‍ഗവുമായി ആര്‍ജിസിബി ഗവേഷകര്‍