തിരുവനന്തപുരം
ശശി തരൂരിലേയ്ക്ക് പാലമിട്ട് ബിജെപി. സിന്ദൂര്‍ നയതന്ത്ര ദൗത്യ സംഘത്തിനു പുറമെ വേറെയും ദൗത്യങ്ങള്‍ തരൂരിനെ തേടിയെത്തും. ലക്ഷ്യം തരൂരിനെ മുന്നില്‍ നിര്‍ത്തി കേരളം പിടിക്കുക. തരൂരിനെ നായകനാക്കിയുള്ള കര്‍മ്മപദ്ധതി രാജീവ് ചന്ദ്രശേഖറിന്റേത്. 2026 നായി, രാജീവ് ദേശീയ നേതൃത്വത്തിന് സമര്‍പ്പിച്ച കേരള പായ്ക്കേജില്‍ മുഖ്യ റോള്‍ തരൂരിന്. സാവകാശം തരൂരിനെ സ്വന്തം പാളയത്തിലെത്തിക്കാന്‍ 'പണി' തുടങ്ങി ബിജെപി
ഉന്നത വിദ്യാഭ്യാസത്തിൽ കേരളം നമ്പർ വൺ ആണെന്ന സർക്കാരിൻ്റെ അവകാശ വാദം വെറുതെ. 2025ലെ കേന്ദ്ര നീതി ആയോഗ് റിപ്പോർട്ടിലെ കണക്കുകൾ പുറത്ത്. കേരളം തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥനങ്ങളെക്കാൾ പിന്നിൽ. ഇന്ത്യയിലെ ഏറ്റവും മികച്ച നൂറ് സർവ്വകലാശാലകളിൽ കേരളത്തിൽ വെറും നാല് ശതമാനം മാത്രം. സർക്കാരിൻ്റെ വാദം പൊളിച്ച് കേന്ദ്രം
ആരോഹണ്‍ അവാര്‍ഡുകളുടെ നാലാം പതിപ്പ് പ്രഖ്യാപിച്ച് ഇന്‍ഫോസിസ് ഫൗണ്ടേഷന്