തിരുവനന്തപുരം
വീട്ടുകാരോട് പോലും സംസാരിക്കാത്ത മക്കൾ. സദാസമയവും കമ്പ്യൂട്ടറിനു മുന്നിൽ. ഇങ്ങനെയുള്ള മക്കളോട് ജാഗ്രത വേണമെന്ന് മലയാളി പഠിക്കണം. എംബിബിഎസിനായി ഫിലിപ്പീൻസിലേക്കും എൻജിനിയറിംഗിനായി ഓസ്ട്രേലിയയിലേക്കും വിട്ടിട്ടും എല്ലാം ഉപേക്ഷിച്ച് തിരിച്ചെത്തി കുടുംബത്തെയാകെ കൂട്ടക്കൊല നടത്തി. ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രൽ പ്രൊജക്ഷനിൽ കമ്പം. കേഡൽ കേസിൽ കേരളം പഠിക്കേണ്ട കാര്യങ്ങളേറെ
തലമുറ മാറാനൊരുങ്ങി കോണ്‍ഗ്രസ്. ചുക്കാന്‍ പിടിച്ച് വിഡി സതീശന്. മാറ്റം ദഹിക്കാതെ പഴയ നേതാക്കള്‍. പഴയ ഇളക്കി പ്രതിഷ്ഠയ്ക്ക് പകരം ഇപ്പോഴാണ് ശരിക്കും പുനസംഘടന നടന്നതെന്ന് നിരീക്ഷകര്‍. പ്രതിപക്ഷ നേതാവ് രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെഎസ്യു പ്രസിഡന്റും 9 -ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആദ്യമായി എംഎല്‍എയും ആയ നേതാവ് ഒടുവില്‍ അദ്ദേഹം യുഡിഎഫ് ചെയര്മാനയിരുന്നപ്പോള് കണ്‍വീനര്‍ സ്ഥാനത്ത് ! ഇനി ഉണ്ടാകുമോ ഇത്തരം വിരോധാഭാസങ്ങള്‍ ?
നന്തൻകോട് കൂട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്, പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ
കൊടിക്കുന്നില്‍ ആ 'നല്ല സ്വഭാവം' ഇന്നത്തെ ശുഭകരമായ ചടങ്ങിലും കാണിച്ചു ! പാർശ്വവൽക്കരിക്കപ്പെട്ടവരെ പാർട്ടി അവഗണിക്കുന്നെന്ന് പരാതി. 26 വയസ്സിൽ എംപിയും 49 വയസ്സിൽ കേന്ദ്രമന്ത്രിയും കെപിസിസി ജനറൽ സെക്രട്ടറിയും വർക്കിംഗ് പ്രസിഡണ്ടും പ്രവർത്തക സമിതി അംഗവുമായിട്ടും പരാതിക്ക് കുറവില്ലപോലും. കെപിസിസി പ്രസിഡണ്ടും മുഖ്യമന്ത്രിയുംകൂടി ആകണം പോലും ? ഒരുകോടി ആഗ്രഹങ്ങളും 250 ന്റെ കൈയ്യിലിരിപ്പും