തിരുവനന്തപുരം
സ്വകാര്യ ബസ് ഉടമകള്‍ ജൂലൈ 22ന് നടത്താനിരുന്ന സമരം പിന്‍വലിച്ചതായി മന്ത്രി കെ ബി ഗണേഷ് കുമാര്‍
വിപഞ്ചികയുടെ മരണം ഏറ്റവും ദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ പി സതീദേവി
കേരള സർവകലാശാലയിലെ വി.സി - രജിസ്ട്രാർ പോരിൽ വമ്പൻ ട്വിസ്റ്റ് വരുന്നു. വി.സിയുമായും ഗവർണറുമായും ഏറ്റുമുട്ടിയ രജിസ്ട്രാർ പുറത്തേക്ക് പോവേണ്ട സ്ഥിതി. നിയമനം ചട്ടവിരുദ്ധമെന്ന് ഗവർണർക്ക് പരാതി. സർക്കാരിൽ നിന്ന് മാത്രം ഡെപ്യൂട്ടേഷൻ നടത്താവുന്നിടത്ത് എയ്ഡഡ് കോളേജ് അദ്ധ്യാപകനെ രജിസ്ട്രാറായി ഡെപ്യൂട്ടേഷനിലെത്തിച്ചു. രജിസ്ട്രാറുടെ നിയമനം ഇനി ഗവർണറുടെ കോർട്ടിൽ